തിരുവനന്തപുരം: രണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിനു വൈദ്യുതി ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യു റിക്കവറി നേരിടുന്ന ഉപയോക്താക്കള്‍ക്കും കോടതികളില്‍ കേസ് നിലനില്‍ക്കുന്ന ഉപയോക്താക്കള്‍ക്കും…
Rashtradeepam
-
-
KeralaRashtradeepam
22മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. 22മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് അറിയിച്ചു. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മിനിമം…
-
KeralaRashtradeepamWayanad
ഡ്രൈവിങ് സീറ്റില്‍ യുവാവ്, ഗിയര്‍ മാറ്റാന്‍ പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകല്പ്പറ്റ: ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. വാഹനമോടിക്കുന്നതിനിടെ ഗിയര്‍ മാറാന്‍ പിന്നിലിരിക്കുന്ന പെണ്‍കുട്ടികളെ അനുവദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് വയനാട് സ്വദേശി എം…
-
Crime & CourtKeralaRashtradeepamThiruvananthapuram
ഗര്‍ഭിണിപൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാല്‍ക്കുളങ്ങരയിലെ ക്ലബില്‍ ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ കുരുക്കില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച അര്‍ധരാത്രിക്കും ഞായറാഴ്ച പുലര്‍ച്ചക്കും ഇടയിലാണ് മരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.…
-
Crime & CourtErnakulamKeralaRashtradeepam
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി: മധ്യവയസ്കന് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്കനെ കാലടി പൊലീസ് പിടികൂടി. അങ്കമാലി മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ അലക്സാണ്ടര്‍ (61) ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്കൂളിലെ ജീവനക്കാരനാണ് ഇയാള്‍.…
-
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ചൂരല്‍ വടി നിരോധിച്ചു കൊണ്ട് ഉത്തരവ് . കേരള സംസ്ഥാന ബാലാവകാശ കമ്മീഷന് ഇത് സംബന്ധിച്ച് 2019 ജൂണ്‍ 28 ന് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത്…
-
KeralaRashtradeepamThrissur
വിഷ്ണുപ്രസാദിന് റെയിവേ സ്റ്റേഷനില്‍നിന്നും കാണാതായ പാസ്സ്പോര്ട്ടും രേഖകളും മറ്റുമടങ്ങിയ ബാഗ് തിരിച്ചു കിട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്; വിഷ്ണുപ്രസാദ് എന്ന യുവാവിന്റെ കണ്ണീരിനു ഒടുവില്‍ ഫലമുണ്ടായതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ആണ് വിഷ്ണു പ്രസാദിന്റെ മോഷണം പോയ ബാഗ് തിരിച്ചു കിട്ടിയതായി പോസ്റ്റുകള്‍ പ്രചരിക്കുന്നത്.ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുപ്രസാദിന്…
-
NationalRashtradeepam
ആംനെസ്റ്റിയുടെ ഡല്‍ഹി, ബംഗളൂരു ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ്
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയുടെ ഡല്‍ഹി,ബംഗളൂരു ഓഫിസുകളില്‍ സി.ബി.ഐ റെയ്ഡ്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആര്.എ) ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് റെയ്ഡ്. അതേസമയം, റെയ്ഡിനെ കുറിച്ച് സി.ബി.ഐ ഒൗദ്യോഗികമായി…
-
NationalRashtradeepam
തലസ്ഥാനത്ത് ഓക്സിജന്‍ ബാറുകള്‍ തുറന്നു: 15 മിനുട്ട് ശ്വസിക്കുന്നതിന് 299 രൂപ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: വായു മലീനീകരണം മൂലം ബുദ്ധിമുട്ടുന്ന ഡല്‍ഹിയില്‍ ഓക്സിജന്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ സജീവമാകുന്നു. ഏഴ് പുതിയ ഓക്സിജന്‍ ബാറുകള്‍ സാകേതില്‍ തുടങ്ങി. വ്യത്യസ്ത സുഗന്ധങ്ങളില്‍ ഓക്സിജന്‍ ലഭ്യമാക്കുന്ന അവിടെ 5…
-
NationalRashtradeepam
ദില്ലിയിലെ വായുമലീനീകരണം അപകട നിലയിൽ തുടരുന്നു: സുപ്രീം കോടതി ഇടപെടുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയിലെ വായുമലിനീകരണം അപകട നിലയില്‍ തുടരുന്നതിനിടെ വീണ്ടും സുപ്രീംകോടതിയുടെ ഇടപെടല്‍. അയല്‍സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ വീണ്ടും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ദില്ലി നഗരത്തില്‍…
