ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ ആക്രമിച്ച് ഇറാന്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന് വ്യോമാക്രമണം നടത്തിയത്.…
Rashtradeepam
-
-
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ ട്രേഡ് യൂണിയന് സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി അവസാനിക്കും. അവശ്യസര്‍വീസുകളായ പാല്, പത്രം, ആശുപത്രി…
-
Crime & CourtRashtradeepamWorld
മയക്കുമരുന്ന് നല്കി 136 പുരുഷന്മാരെ പീഡിപ്പിച്ച വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലണ്ടന്: മയക്കുമരുന്ന് നല്കി 136 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം.ഇന്തോനേഷ്യന്‍ വിദ്യാര്‍ഥിയായ റെയ്ന്‍ഹാര്‍ഡ് സിനാഗ (36)യെയാണ് പീഡനക്കേസില്‍ മാഞ്ചസ്റ്റര്‍ കോടതി 30 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2015 ജനുവരി…
-
Crime & CourtNationalRashtradeepam
തന്റെ മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: തന്റെ മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് രാവിലെ ഏഴിന് നടപ്പാക്കുന്നത്…
-
Crime & CourtKeralaRashtradeepamThiruvananthapuram
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദനം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദനം. നെയ്യാറ്റിന്‍കര ആലംപൊറ്റ സ്വദേശി സുഗുണന് നേരേയൊണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. വിപിന്‍ എന്ന യുവാവും ഇയാളുടെ സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്.…
-
Crime & CourtNationalRashtradeepam
നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറണ്ട്: വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറണ്ട്. വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. അക്ഷയ് സിങ്, പവന് ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. രാവിലെ…
-
Crime & CourtNationalRashtradeepam
നിര്‍ഭയകേസ്: വധശിക്ഷക്കെതിരെ പ്രതികള്‍ തിരുത്തൽ ഹർജി നൽകും
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് രണ്ട് പ്രതികള്‍ അറിയിച്ചതായി അമിക്കസ്ക്യൂറി പട്യാല ഹൗസ് കോടതിയില്‍ അറിയിച്ചു. വധശിക്ഷയ്ക്കുള്ള മരണവാറണ്ട് ഉടന്‍ പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.…
-
RashtradeepamWorld
അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്
by രാഷ്ട്രദീപംby രാഷ്ട്രദീപംടെഹ്റാന്: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനമാണ് ഇതു സംബന്ധിച്ച ബില്ല് പാസാക്കിയത്. യുഎസ് പ്രതിരോധ വിഭാഗമായി പെന്റഗണിനെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെ…
-
Crime & CourtErnakulamKeralaRashtradeepam
മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടറിന്റെ വാഹനത്തിന് നേരെ കല്ലേറ്. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു കല്ലേറ്. യൂണിയന് സെക്രട്ടറി…
-
Crime & CourtRashtradeepamWorld
അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ സംസ്കാരം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംബാഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയുടെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ കെർമനിലാണ് ചടങ്ങ്. കഴിഞ്ഞ ദിവസം ടെഹ്റാനിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ്…
