വർഗീയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചുെന്നും പ്രതികരണം പ്രത്യേക മത വിഭാഗത്തിന് എതിരെയല്ലെന്നും മന്ത്രി പറഞ്ഞു. തൻ്റെ വാക്കുകൾ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകി. ഭൂരിപക്ഷ വർഗീയതയെ…
Politrics
-
-
പാലക്കാട്: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ റിമാൻഡിൽ. 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.…
-
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാനുള്ള ഇടതു മുന്നണി യോഗത്തിൽ ആന്റണി രാജു എത്തിയില്ല. ജനാധിപത്യ കേരള കോൺഗ്രസിന് വേണ്ടി ആൻറണി രാജുവാണ് എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാറുള്ളത്. തൊണ്ടിമുതൽ തിരിമറി…
-
കൊച്ചി: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. ആന്റണി രാജുവിന് നോട്ടീസ് നൽകും . വിശദമായ കേട്ടശേഷമായിരിക്കും തുടർനടപടി ഉണ്ടാവുക. കേസിൽ കേസിൽ ആന്റണി…
-
NationalPolitrics
‘സർക്കാർ ഒളിച്ചോടുന്നു’: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം 15 ദിവസമാക്കി ചുരുക്കിയതിനെതിരെ പ്രതിപക്ഷം
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ നടക്കും. ഈ കാലയളവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിച്ചുകൂട്ടാനുള്ള സർക്കാർ നിർദേശം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായി…
-
NationalPolitrics
ഹരിയാനയിലെ വോട്ടുകൊള്ള; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നതെന്നും തുടർച്ചയായ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവുന്നില്ലെന്നും കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു ആരോപിച്ചു.…
-
NationalPolitrics
തമിഴ്നാട് സർക്കാരിന് തിരിച്ചടി; കരൂർ ദുരന്തത്തില്‍ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിലായിരിക്കും അന്വേഷണം.കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള…
-
NationalPolitrics
’20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് പ്രതിമാസം 1000 രൂപ നൽകും’; ബീഹാറിൽ വമ്പൻ പ്രഖ്യാപനവുമായി നിതീഷ് കുമാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ബീഹാറിലെ ബിരുദധാരികളായ തൊഴിൽ രഹിതർക്ക് പ്രതിമാസം ആയിരം രൂപ നൽകുമെന്ന് പ്രഖ്യാപനം. 20-25നും ഇടയിൽ പ്രായമുള്ള തൊഴിൽ…
-
KeralaPolitrics
നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുലിനെ സഭയില്‍ എത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസില്‍ തര്‍ക്കം, വഴങ്ങാതെ വിഡി , വിടാതെ ഷാഫി
തിരുവനന്തപുരം: രാഹുല്‍ നിയമസഭയില്‍ എത്തണോ..? വേണ്ടയോ…?. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ചേരാനിരിക്കെ കോണ്‍ഗ്രസിനുള്ളില്‍ കലാപം തുടങ്ങി. ലൈംഗിക പീഡന പരാതികളെ തുടര്‍ന്നു സസ്പെന്‍ഷനില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുന്നതിനെതിരെ പ്രതിപക്ഷ…
-
NationalPolitrics
തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി; അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ടി രാജാ സിങ് രാജിവച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന അധ്യക്ഷസ്ഥാനത്തെ ചൊല്ലി തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനായി രാമചന്ദര്‍ റാവുവിനെ പരിഗണിക്കുന്നതിനിടയില്‍ പ്രമുഖ നേതാവും ഗോഷാമഹല്‍ എംഎല്‍എയുമായ ടി രാജാ സിങ് പാര്‍ട്ടി വിട്ടു. ബിജെപി പ്രവര്‍ത്തകരെ…
