തിരുവനന്തപുരം: വനിതാ മതിലിനെ പ്രതിരോധിക്കാന്‍ മതേതര വനിതാ സംഗമം നടത്താന്‍ യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ തീരുമാനം. ഈ മാസം 29ന് എല്ലാ ജില്ലകളിലും വനിതാ സംഗമം സംഘടിപ്പിക്കും. അതേസമയം…
Politics
-
-
NationalPolitics
തീഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: തീഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന് ആവശ്യപ്പെട്ട് ക്രിസ്റ്റ്യന്‍ മിഷേല്‍ അപേക്ഷ നല്കി. അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ ദില്ലി സിബിഐ കോടതിയിലാണ് അപേക്ഷ…
-
NationalPolitics
ഹെറാള്‍ഡ് ഹൗസ് രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. സ്ഥാപനം സ്ഥിതി ചെയ്യുന്ന ഡല്‍ഹിയിലെ പ്രധാന കെട്ടിടം ഹെറാള്‍ഡ് ഹൗസ് രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ നഗരവികസന…
-
തിരുവനന്തപുരം: വനിതാ മതിലിന് ജാതിയും മതവുമില്ലെന്ന് ഗണേഷ്കുമാര് പറഞ്ഞു. ഇടതു മുന്നണിയുടെ പ്രതിനിധിയായാണ് വനിതാ മതിലില്‍ സഹകരിക്കുന്നതെന്ന് കെ.ബി ഗണേഷ് കുമാര്‍. അതേസമയം, വനിതാ മതില് ഫണ്ട് വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ…
-
KeralaPoliticsReligious
ശബരിമല വിഷയത്തില്‍ ഭിന്ന നിലപാട്: ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേര് സി പി എമ്മില്‍ ചേര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിഷയത്തിലെ ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേര് സി പി എമ്മില്‍ ചേര്‍ന്നു. ബി ജെ പി…
-
KeralaPolitics
വനിതാ മതില്; മുഖ്യമന്ത്രിക്ക് എതിരെ കെ സി ജോസഫ് അവകാശ ലംഘന നോട്ടീസ് നല്കി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വനിതാമതിലിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ കെസി ജോസഫ് അവകാശ ലംഘന നോട്ടീസ് നല്കി. സ്പീക്കര്‍ക്കാണ് കെ സി ജോസഫ് നോട്ടീസ് നല്‍കിയത്. ഫണ്ട് വിനിയോഗത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ്…
-
NationalPolitics
ബംഗാളിലെ അമിത്ഷായുടെ രഥയാത്ര കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബഞ്ച് തടഞ്ഞു
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: ബിജെപി രഥയാത്ര തടഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബഞ്ച്. അനുമതി നല്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിന് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍…
-
KeralaPolitics
വനിതാമതിലില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം: 50 കോടി വക മാറ്റി ചെലവാക്കാനുളള പദ്ധതി കയ്യോടെ പിടിച്ചപ്പോഴാണ് പിന്മാറ്റമെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണം. 50…
-
KeralaPolitics
ഖജനാവില്‍ നിന്ന് ഒരു പൈസ പോലും വനിതാമതിലിന് ചെലവാക്കില്ല; മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും പണം എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.…
-
NationalPolitics
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ 22 പ്രതികളെയും വെറുതെ വിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: സൊഹ്റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസുമായി ബന്ധപ്പെട്ട 22 പ്രതികളെയാണ് കോടിതെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് വിചാരണകോടതിയുടെ ഉത്തരവ്. മുംബൈയിലെ…
