തിരുവനന്തപുരം : ബിജെപി അടുത്ത കാലത്തൊന്നും കേരളം ഭരിക്കാന്‍ പോകുന്നില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് ഈ പരാമര്‍ശം. ‘ബിജെപി ഇതുവരെ കേരളം ഭരിച്ചിട്ടില്ല,…
Politics
-
-
KeralaPolitics
എസ്.ബി.ഐ ആക്രമണം: എന്‍.ജി.ഒ യൂണിയന് നേതാക്കള്‍ക്ക് ജാമ്യം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസില്‍ പ്രതികളായ എന്‍.ജി.ഒ യൂണിയന് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. പ്രതികളായ എട്ടു പേര് ഒന്നര ലക്ഷം രൂപ കെട്ടിവെക്കണമെന്ന്…
-
NationalPolitics
ബിജെപി-മമത പോര് മുറുകുന്നു: യോഗി ആദിത്യനാഥ് റോഡ് മാര്‍ഗം ബംഗാളിലെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിറാഞ്ചി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് മാര്‍ഗം പശ്ചിമ ബംഗാളിലെത്തി. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് ബംഗാളിലെത്തിയത്. ജാര്‍ഖണ്ഡിലെ ബൊക്കോരയില് നിന്നാണ് റോഡ് മാര്‍ഗം യോഗി…
-
NationalPolitics
അന്നാ ഹസാരെയുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിപൂനെ: ലോക്പാല്‍ നിയമം നടപ്പിലാക്കണമെന്നും കര്‍ഷകരുടെ ദുരിതം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെ നടത്തുന്ന നിരാഹാര സത്യാഗ്രഹം ആറാം ദിവസത്തിലേക്ക് കടക്കുന്നു. അഹമ്മദ്നഗറിലെ ജന്മഗ്രാമമായ റാലേഗണ്‍ സിദ്ധിയിലാണു…
-
NationalPolitics
ബി.ജെ.പിയില്‍ ഗട്ട്സ് ഉള്ളത് നിങ്ങള്‍ക്ക് മാത്രം: ഗഡ്കരിയെ പ്രശംസിച്ച് രാഹുല്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ബിജെപിയില്‍ ഗട്ട്സ് ഉള്ള ഒരേയൊരു നേതാവ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ ധീരതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍…
-
NationalPolitics
2014 ലെ പൊതുതെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡെല്ഹി: 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കാനായി ബി.ജെ.പി തന്നെ ഉപയോഗപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ.”അതെ, 2014 ല്‍ ബി.ജെ.പി അധികാരത്തിലേറാന്‍ എന്നെ ഉപയോഗപ്പെടുത്തുകയായിരുന്നു. ലോക്പാലിന് വേണ്ടിയുള്ള എന്റെ…
-
KeralaNationalPolitics
മമതാ ബാനര്‍ജിയുടെ ധര്‍ണക്ക് മുസ്ലിം ലീഗ് പിന്തുണ
by വൈ.അന്‍സാരിby വൈ.അന്സാരിബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.…
-
ചെന്നൈ: മമതാ ബാനർജിയെ പിന്തുണച്ച് എം ഡി എം കെ അധ്യക്ഷൻ വൈക്കോ. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള മമതയുടെ പോരാട്ടത്തിനൊപ്പമാണ് എം ഡി എം കെ എന്ന് വൈക്കോ പറഞ്ഞു.…
-
KeralaKozhikodePolitics
ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്കാരം കെ.സി വേണുഗോപാലിന്
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അര്‍ഹനായി. പ്രശസ്ത…
-
NationalPolitics
ബംഗാളില്‍ മമതയുടെ സത്യാഗ്രഹം തുടരുന്നു: സിബിഐ ഇന്ന് സുപ്രീംകോടതിയിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ക്കത്ത: കേന്ദ്രത്തിനോടും സിബിഐയോടും യുദ്ധം പ്രഖ്യാപിച്ചശേഷം കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുന്നു. മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം…
