തിരുവനന്തപുരം: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരന്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പാര്‍ട്ടി പറയുന്നതെന്തും…
Politics
-
-
KeralaPolitics
സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കുമ്മനത്തിന് നഷ്ടം മാത്രം: കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയെന്ന അവസ്ഥയാവും: കടകംപള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സ്ഥാനാര്‍ഥിത്വംകൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയെന്ന അവസ്ഥയാവും. കാത്ത് കാത്തിരുന്ന് അദ്ദേഹത്തിനു കിട്ടിയ സമ്മാനമായിരുന്നു ഗവര്‍ണര്‍ പദവി. അതു നഷ്ടപെടുമെന്നല്ലാതെ…
-
KeralaPolitics
കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജന്: കോടിയേരി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് പി. ജയരാജനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അക്രമരാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്ന പ്രസ്ഥാനമാണ് സി.പി.എം. പി. ജയരാജന് വീട്ടിനകത്തിരിക്കുമ്പോഴാണ് അക്രമികള്‍ അതിക്രമിച്ചു കയറി…
-
ElectionPolitics
പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തും ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലും ജനവിധി തേടും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ കോഴിക്കോട് ചേര്‍ന്ന ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.തമിഴ്നാട്ടിലും ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കും. സിറ്റിങ്…
-
ElectionPolitics
ആറ് എംപിമാരും ആറ് എംഎല്‍മാരും രണ്ടു സ്വതന്ത്രരുമടക്കം ഇടതു സ്ഥാനാര്‍ത്ഥികള്‍ പോര്‍ക്കളത്തില്‍
ലോക്സഭാ തെരഞ്ഞെടുിനുള്ള ഇടതു പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രഖ്യാപിച്ചു. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് പുറമെ ആറ് എംഎല്‍എമാരും രണ്ടു സിപിഎം സ്വതന്ത്രന്മാരു മടങ്ങുന്നതാണ് പട്ടിക. എംഎല്‍എമാരില്‍…
-
KeralaKottayamPolitics
സ്ഥാനാര്‍ത്ഥി ആരാവണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ജോസ് കെ. മാണി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: സീറ്റ് വിഭജന വിഷയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ. മാണി. കോട്ടയം സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം…
-
KeralaPoliticsThrissur
വികസന പ്രവര്‍ത്തനം നോക്കി ജനം വിലയിരുത്തും: ചാലക്കുടി സ്ഥാനാത്ഥി ഇന്നസെന്റ്
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എംപി എന്ന നിലയില്‍ തനിക്കെതിരെ ഉയര്ന്നആരോപണങ്ങള്ക്ക് മറുപടിയുമായി ഇന്നസെന്റ്. എംപിയെ മണ്ഡലത്തില്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ല. മരണ വീട്ടിലും കല്യാണ വീട്ടിലും പോകുന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും…
-
KeralaPolitics
പി.ശശി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നു
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: പി.ശശി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തുന്നു. കണ്ണൂര്‍ ജില്ലാക്കമ്മിറ്റിയില്‍ പി ശശിയെ ഉള്‍പ്പെടുത്താനാണ് തീരുമാനം. 11- ന് ചേരുന്ന ജില്ലാക്കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും. ലോക്സഭാ…
-
KeralaPolitics
വടകരയില്‍ പി ജയരാജന് തോല്‍ക്കും: മുല്ലപ്പള്ളി രാമചന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വടകരയില്‍ പി ജയരാജന് തോല്‍ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കൊലപാതകക്കേസില്‍ പ്രതിയായ ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ സി.പി.എം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയരാജനാണ് വടകരയിലെ സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞപ്പോള്‍…
-
ചെന്നൈ: പ്രമുഖ തമിഴ് സിനിമാനടി കോവൈ സരള കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ ചേർന്നു. മക്കൾ നീതി മയ്യം ഓഫീസിൽ വെള്ളിയാഴ്ച നടന്ന വനിതദിനാഘോഷച്ചടങ്ങിൽ പങ്കെടുത്ത അവർ കമൽഹാസന്റെ…
