കേരളത്തിന്റെ 22ാം മത്തെ ഗവര്ണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിലാണ്. സത്യവാചകം ചൊല്ലികൊടുത്തത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഇന്നലെയാണ് ആരിഫ് കേരളത്തിലെത്തിയത്. പി…
Politics
-
-
ElectionKeralaPolitics
പാലായില് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില് കേരള കോണ്ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെ പ്രതിഷേധം
by വൈ.അന്സാരിby വൈ.അന്സാരിപാലാ: പാലായില് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തില് കേരള കോണ്ഗ്രസ് നേതാവ് പിജെ ജോസഫിനെതിരെ പ്രതിഷേധം. കോണ്ഗ്രസ് നേതാക്കള്ക്കൊപ്പം സദസ്സിലെത്തിയ ജോസഫിന് നേരെ കൂവല് ഉയര്ന്നു. ജോസഫിന്റെ പേര് നേതാക്കള് പരാമര്ശിച്ചപ്പോള്…
-
NationalPolitics
ഉത്തര്പ്രദേശിലെ ഉച്ചഭക്ഷണ വിവാദത്തില് ബിജെപിയെ ട്രോളി കോണ്ഗ്രസ്
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: ഉത്തര്പ്രദേശിലെ ഉച്ചഭക്ഷണ വിവാദത്തില് ബിജെപിയെ ട്രോളി കോണ്ഗ്രസ്. വസ്തുത മാത്രം റിപ്പോര്ട്ട് ചെയ്യാന് ബിജെപി മാധ്യമപ്രവര്ത്തകരെ തേടുന്നു എന്ന തലക്കെട്ടിലാണ് ബിജെപിയെ കളിയാക്കുന്നത്. ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കോണ്ഗ്രസിന്റെ ട്രോള്.…
-
ElectionKeralaPolitics
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല: സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കും
by വൈ.അന്സാരിby വൈ.അന്സാരിപാലാ ഉപതിരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. തിരഞ്ഞെടുപ്പില് ജോസ് ടോം സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കും. കേരള കോണ്ഗ്രസ് സ്ഥാനാര്ഥി എന്ന നിലയിലുള്ള നാമനിര്ദേശ പത്രിക തള്ളുകയായിരുന്നു.…
-
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്ത്ഥിയായി നല്കിയ പത്രിക സ്വീകരിച്ചു. ചിഹ്നം പ്രശ്നമല്ലെന്ന് ജോസ് ടോം പ്രതികരിച്ചു. താന് യുഡിഎഫ് സ്ഥാനാര്ത്ഥിയാണെന്നും ടോം പറഞ്ഞു.…
-
KeralaPolitics
ലീഗ് യോഗത്തിൽ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും നേർക്കുനേർ
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ എം ഷാജി എംഎൽഎയുൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ. അസം, മുത്തലാഖ്, കശ്മീർ – ഈ വിഷയങ്ങളിലൊക്കെ ദേശീയ തലത്തിൽ ഒരു ചർച്ച ഉയർത്താൻ പോലും…
-
NationalPolitics
ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും
by വൈ.അന്സാരിby വൈ.അന്സാരിദില്ലി: കള്ളപ്പണ കേസിൽ കർണ്ണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശിവകുമാറിനെ ഇന്നലെ ദില്ലി റോസ് അവന്യു കോടതി…
-
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പത്രികകൾ ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. യുഡിഎഫ് സ്ഥാനാര്ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര…
-
EducationErnakulamPolitics
മലബാറിസിന്റെ അക്രമം നോക്കി നിന്ന കളമശ്ശേരി എസ്ഐ എബിവിപി ക്കാരനെന്ന് എസ് എഫ് ഐ, പരാതിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചു
by വൈ.അന്സാരിby വൈ.അന്സാരിമലബാറിസിന്റെ അക്രമം നോക്കി നിന്ന എസ്ഐ നടപടി ഭയന്നാണ് ഫോൺ വിളി വിവാദമാക്കിയതെന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യൂണിയൻ തെരഞ്ഞെടുപ്പിൽ…
-
ദില്ലി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണ്ണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ…
