ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ജനസേനാ അധ്യക്ഷന്‍ പവന് കല്ല്യാണ്‍ ഭീമാവരം, ഗാജുവാക മണ്ഡലങ്ങളിലായിരിക്കും മല്ഡസരിക്കുക. ചിരഞ്ജീവിയും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ പോലെ രണ്ട് മണ്ഡലങ്ങളില്‍…
Politics
-
-
NationalPolitics
മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മകന് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാര്‍ട്ടി വിട്ടത്. മകന് പിന്നാലെ രാധാകൃഷ്ണയും ബിജെപിയില്‍ ചേരുമെന്ന്…
-
NationalPolitics
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം: മോദിയുടെ ഹൃദയത്തിലെ വെറുപ്പാണ് വെളിപ്പെടുത്തുന്നതെന്ന് രാഹുല്‍ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിഇറ്റാനഗര്: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയത്തിലെ വെറുപ്പാണ് വെളിപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു…
-
ElectionErnakulamKeralaPolitics
പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിന് വിജയാശംസകളുമായി നടന് മമ്മൂട്ടി. പ്രചരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച്…
-
KeralaPolitics
മന്ത്രി എംഎം മണിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വെെെറല്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: : മന്ത്രി എംഎം മണിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം വെെെറല്. കെപിസിസിക്ക് വേണ്ടി രമണന് ഗോദയില്‍ ഇറങ്ങുന്നതാവും എന്ന കുറിപ്പോട് കൂടിയ നിരവധി സ്മെെലികളോട് കൂടിയ…
-
KeralaPolitics
ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നതു മോദിയുടെ ഭരണത്തിലെന്നു മുല്ലപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടന്നതു മോദിയുടെ ഭരണത്തിലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും…
-
KeralaKozhikodePolitics
വടകരയില്‍ കെ മുരളീധരന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി : വടകര ലോക്സഭ മണ്ഡലത്തില്‍ കെ മുരളീധരന് എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടി രാവിലെ മുരളീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന്…
-
ElectionErnakulamFacebookPoliticsThrissur
ഇന്നസെന്റ് ഇന്നസന്റല്ലന്ന് വാഴക്കന്; കാന്‍സര്‍ രോഗികളുടെ പരിപാടിക്ക് ഉദ്ഘാടനത്തിന് 50,000 രൂപ പിടിച്ചു വാങ്ങിയ കപട കാരുണ്യവാദി, വാഹനം ഓടിയതിന് 5000 വേറെയും വാങ്ങിയെന്നും വാഴയ്ക്കന്
by വൈ.അന്‍സാരിby വൈ.അന്സാരികോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പോസ്റ്റിട്ട ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴക്കന്. കാന്‍സര്‍ രോഗികള്‍ക്കായി നടത്തിയ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതിന് അമ്പതിനായിരം…
-
KeralaPathanamthittaPolitics
പത്തനംതിട്ടയില്‍ സുരേന്ദ്രന് തന്നെന്ന് സൂചന
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്…
-
NationalPolitics
തെരഞ്ഞെടുപ്പുകള്‍ ഗാന്ധി കുടുംബത്തിന് പിക്നിക് പോലെയെന്ന് ബിജെപി
by വൈ.അന്‍സാരിby വൈ.അന്സാരിലഖ്നൗ: ഓരോ തെരഞ്ഞെടുപ്പും ഗാന്ധി കുടുംബത്തിന് പിക്നിക് പോലെയാണെന്ന് ബിജെപിയുടെ പരിഹാസം. വിനോദയാത്രകള്‍ പോലെ പ്രചാരണറാലികള്‍ നടത്തി തെരഞ്ഞെടുപ്പിന് ശേഷം വിദേശത്തേക്ക് പോകുന്നവരാണ് ഗാന്ധികുടുംബത്തിലെ അംഗങ്ങളെന്നും ബിജെപി നേതാവും ഉത്തര്‍പ്രദേശ്…
