വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തര്‍ക്കങ്ങള്‍ വീണ്ടും രൂക്ഷമാകുന്നു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലാണ് തര്‍ക്കങ്ങള്‍ നടക്കുന്നത്. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിടും. ടി. സിദ്ദിഖ് ,കെ.പി…
Politics
-
-
NationalPolitics
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം ഇന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: 17ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ്…
-
ElectionKeralaPolitics
കോണ്‍ഗ്രസിലെ നാല് സീറ്റുകളില്‍ ആരൊക്കെയെന്ന് ഉടനറിയാം
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി : കോണ്‍ഗ്രസിലെ നാല് സീറ്റുകളില്‍ ആരൊക്കെയെന്ന് ഉടനറിയാം. സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിയ്ക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളത്തിലെ നേതാക്കളുമായി…
-
KeralaPolitics
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കീറാമുട്ടിയാകുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനമാക്കാന്‍ കഴിയാതെ കുഴഞ്ഞ് എന്‍ഡിഎ. പത്തനംതിട്ട മണ്ഡലം ലഭിക്കാത്തതിനാല്‍ ഇത്തവണ മല്‍സരിക്കാനില്ലെന്ന് എംടി രമേശ് അറിയിച്ചെന്നാണു വിവരം. സ്ഥാനാര്‍ഥിയാകണമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ…
-
NationalPolitics
കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: കെ വി തോമസ് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായുള്ള തെരഞ്ഞടുപ്പ് സമിതി യോഗത്തിന് ശേഷം കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിക്കാമെന്ന് സോണിയാ ഗാന്ധിയുടെ…
-
DeathNationalPolitics
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിപനാജി: കുറേ നാളായി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബിജെപി നേതാവും ഗോവന്‍ മുഖ്യന്ത്രിയുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. കുറച്ചുനാളായി പാന്‍ക്രിയാസ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിലെന്ന്…
-
ElectionKeralaNationalPolitics
സോണിയ പറഞ്ഞ്, അഹമ്മദ് പട്ടേല്‍ എത്തി, എഐസിസി ഭാരവാഹിത്വത്തില്‍ കണ്ണെറിഞ്ഞ് കെവി തോമസ് മെരുങ്ങി, ഹൈബിക്കായി ഇറങ്ങുമെന്നും കെവി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിരട്ടിയോടിച്ച കെ.വിതോമസ് ഒടുവില്‍ മെരുങ്ങി. സോണിയ പറഞ്ഞ് അഹമ്മദ് പട്ടേല്‍ നേരിട്ടെത്തിയതോടെയാണ് എഐസിസി ഭാരവാഹിത്വത്തില്‍ കണ്ണെറിഞ്ഞു കെവി തോമസ് പത്തിമടക്കിയത്. ഹൈബിക്കായി ഇറങ്ങുമെന്ന്…
-
ElectionFacebookPalakkadPolitics
‘രമ്യയെ ജയിപ്പിച്ചാല്‍ ഖേദിക്കേണ്ടി വരില്ല’; നാട്ടുകാരന്റെ ഉറപ്പെന്ന് പി കെ ഫിറോസ്
by വൈ.അന്‍സാരിby വൈ.അന്സാരിആലത്തൂര്: പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍…
-
ElectionFacebookIdukkiPolitics
‘അനിയൻ ഡീന്‍ ആശംസകൾ നേർന്ന് വാഴക്കൻ ഫേസ്ബുക്കിൽ’; കയ്യടിച്ച് കോൺഗ്രസ് പ്രവർത്തകർ
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കിയിൽ മിടുക്കനാവാൻ പാർട്ടി നിയോഗിച്ച ഡീന്‍ ആശംസകൾ നേർന്ന് കൊണ്ടുള്ള വാഴക്കന്റ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാവുന്നു. വിജയത്തിന്റെ മല കയറാൻ ഒട്ടേറേ പേർ കണ്ണുവച്ച ഇടുക്കിയിൽ തുല്യ പേരുകളായിരുന്നു…
-
KeralaPolitics
മോദിയെ പ്രശംസിച്ചതുകൊണ്ടാണ് കെ.വി.തോമസിന് സീറ്റ് നല്‍കാത്തത്: ബി. ഗോപാലകൃഷ്ണന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണന്. ‘കെ വി തോമസിനോട് കോണ്‍ഗ്രസ്സ് ചെയ്തത് അനീതി നിര്‍ഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള…
