ആലപ്പുഴ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തില്‍ യുഡിഎഫ് 20 സീറ്റിലും ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകര്‍ക്കിടയില്‍ വല്ലാത്ത ഊര്‍ജം…
Politics
-
-
ElectionKeralaPoliticsWayanad
സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ല: സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി…
-
KeralaPathanamthittaPolitics
പത്തനംതിട്ടയില്‍ സുരേന്ദ്രന് മത്സരിക്കും; 11 സ്ഥാനാര്‍ഥികളെ കൂടി ബി.ജെ.പി പ്രഖ്യാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ സീറ്റിനായി ബി.ജെ.പിയിൽ നടന്ന പിടിവലിക്ക് നേരിയ അയവ് വന്നതിന് പിന്നാലെ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പത്തനംതിട്ട ഉള്‍പ്പെടെ 11 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കൂടി ബി.ജെ.പി…
-
KeralaPolitics
രാഹുലിന്റെസ്ഥാനാര്ത്ഥിത്വം കെ സി വേണുഗോപാലിന്റെചരട് വലി: കോടിയേരി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കോൺഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഐ ഗ്രൂപ്പിന്റെ ചരട് വലിക്കുന്ന കെസി വേണുഗോപാലിന്റെ…
-
KeralaPolitics
രാഹുലിനായി പിന്മാറുന്നു, ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരം: ടി സിദ്ദിഖ്
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് വയനാട് മത്സരിക്കാന്‍ താന്‍ പിന്മാറുന്നുവെന്ന് ടി സിദ്ദിഖ്. ഇത് ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമാണ്. തനിക്ക് അഭിമാനമാണ്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം…
-
KeralaPolitics
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ പ്രഖ്യാപനം ഉടനെന്ന് സൂചന
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം അൽപ്പസമയത്തിനകം തീരുമാനം എടുക്കും എന്നാണ് പുറത്തുവരുന്ന വിവരം. എഐസിസി നേതൃത്വത്തിന്റെ അറിവോടെയാണ്…
-
NationalPolitics
കോണ്‍ഗ്രസ് നേതാവ് ജിതിന് പ്രസാദ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹം
by വൈ.അന്‍സാരിby വൈ.അന്സാരിഡല്ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ ജിതിന് പ്രസാദ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹം ശക്തം. സാങ്കല്പിക ചോദ്യങ്ങള്‍ക്കു മറുപടി പറയാനില്ലെന്നു വ്യക്തമാക്കി അഭ്യൂഹങ്ങള്‍ പ്രസാദ തള്ളിയെങ്കിലും…
-
KeralaPolitics
ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ല: സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശമില്ലെന്ന് ശ്രീശാന്ത്
by വൈ.അന്‍സാരിby വൈ.അന്സാരിശശി തരൂര്‍ എംപിക്ക് നന്ദി പറഞ്ഞ് കിക്കറ്റ് താരം എസ് ശ്രീശാന്ത്. ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെ ശശി തരൂര്‍ എംപിയെ…
-
NationalPolitics
ട്വിറ്ററിൽ മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനപ്രിയൻ കെജ്രിവാൾ
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള മുഖ്യമന്ത്രിമാരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 14.6 മില്യൺ ഫോളോവേഴ്സാണ് കെജ്രിവാളിന് ട്വിറ്ററിൽ ഉള്ളത്. 2011 നവംബറിലാണ് കെജ്രിവാൾ…
-
NationalPolitics
ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിലും പത്തനംതിട്ട ഇല്ല
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെയാണു…
