ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് അരുണാചല്‍പ്രദേശില്‍ നരേന്ദ്ര മോദി റാലിക്കും ഗുജറാത്തില്‍ അമിത് ഷാ റോഡ് ഷോക്കും നേതൃത്വം നല്കി. ബി.എസ്.പി – എസ്.പി സഖ്യം വിട്ട നിഷാദ്പാര്‍ട്ടി ബി.ജെ.പിക്കൊപ്പം…
Politics
-
-
ElectionPoliticsWomen
ഡീന്‍ കുര്യാക്കോസിന്റെ വിജയത്തിനായി മൂവാറ്റുപുഴയില്‍ മുഴുവന്‍ ബൂത്ത് കളിലും പ്രത്യേകം വനിതാ സ്ക്വാഡുകള്‍
മൂവാറ്റുപുഴ: യു.ഡി.എഫ്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അഡ്വ.ഡീന്‍ കുര്യാക്കോസിന്റെ വിജയത്തിനായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് കളിലും പ്രത്യേകം വനിതാ സ്ക്വാഡുകള്‍ക്ക് രൂപം നല്‍കുന്നതിന് മുവാറ്റുപുഴയില്‍…
-
KeralaKozhikodePolitics
വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്ന് എളമരം കരീം
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കി എല്‍ഡിഎഫ്. വടകരയിലെ ജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ മുരളീധരന് ജാള്യതയുണ്ടെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റെ…
-
ദില്ലി: സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രിക നല്കാന് തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ വയനാട്, വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുകയാണ്. കോണ്‍ഗ്രസിന്റെ ഇന്ന് പ്രഖ്യാപിച്ച പതിനാറാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാടും…
-
KeralaPoliticsThiruvananthapuram
മീന്‍ മണം ഓക്കാനമുണ്ടാക്കുന്ന വെജിറ്റേറിയനായ എംപി’; ശശി തരൂര്‍ ‘ട്വീറ്റ്’ വിവാദത്തില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമാകുന്നു. ‘ഓക്കാനംവരും വിധം വെജിറ്റേറിയന്‍ ആയ എം പിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’…
-
KeralaPoliticsWayanad
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം കേരളത്തില്‍ മല്‍സരിക്കണമെന്നത് ഞങ്ങളുടെ…
-
NationalPolitics
ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം: രാഹുൽ ഗാന്ധി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമെന്ന് രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയില്‍ ധ്രുവീകരണത്തിന് മോദി ശ്രമിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ദക്ഷിണേന്ത്യയുടെ ഭാഷയും സംസ്കാരവും ഭീഷണി നേരിടുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുള്ളതാണ് നിലവിലെ…
-
KeralaKozhikodePolitics
എന്റെ മകനെ അയ്യപ്പന് കാത്തുരക്ഷിക്കുമെന്ന് കോഴിക്കോട് സ്ഥാനാര്‍ഥിയായ പ്രകാശ് ബാബുവിന്റെ അമ്മ
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: അയ്യപ്പന് വേണ്ടിയാണ് അവന് പോരാടിയത് എന്റെ മകനെ അയ്യപ്പന് കാത്തുരക്ഷിക്കുമെന്ന് കോഴിക്കോട് സ്ഥാനാര്‍ഥിയായ പ്രകാശ് ബാബുവിന്റെ അമ്മ മാണി. ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി പോരാടിയ പ്രകാശ് രാജ് ഇപ്പോള്‍…
-
KeralaMalappuramPolitics
പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകൾ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മലപ്പുറം ലോക്സഭാ സീറ്റില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍. നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട്…
-
KeralaPathanamthittaPolitics
പിസി ജോര്‍ജ്ജിനെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കെ സുരേന്ദ്രന് സന്ദര്‍ശിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. കെ സുരേന്ദ്രന് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി…
