കട്ടപ്പന : രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ഉണ്ടായിരുന്ന മൂല്യച്യുതിയ്ക്ക് മുഖ്യകാരണം ഗാന്ധിയന്‍ ആശയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പ്രസ്താവിച്ചു. ഗാന്ധിദര്‍ശന്‍വേദി…
Politics
-
-
Malayala CinemaPolitics
കോടിയേരി ‘അമ്മ’ യെ വെള്ള പൂശുന്നത് മകന്റെ സിനിമാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍
കോടിയേരി ‘അമ്മ’ യെ വെള്ളപൂശുന്നത് മകന്റെ സിനിമാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണന്ന് യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ബിനീഷും താരരാജക്കന്മാരും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടാതിരക്കാനും, സിനിമാരംഗത്ത്…
-
AgriculturePolitics
തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിക്ക് പിറകിൽ വലിയ സാമ്പത്തിക അഴിമതി: ജോയി മാളിയേക്കൽ
കൊച്ചി: തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകളുടെ മരണ മണിയാണ് ഇടതുപക്ഷ സർക്കാർ മുഴക്കിയത് എന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ജോയി മാളിയേക്കൻ…
-
KeralaNationalPolitics
കഞ്ചിക്കോട് കോച്ച് ഫാക്ടറി; കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി:കഞ്ചിക്കോട് കോച്ച് ഫാക്ടറിയില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എകെ ആന്റണി.യുഡിഎഫ് എംപിമാര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കും.…
-
തൊടുപുഴ: മെഡിക്കല്‍ കോളേജിനെ ചൂണ്ടിക്കാട്ടി എം.പി സെല്‍ഫ് ഗോളടിക്കുകയാണന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇടുക്കി മെഡിക്കല്‍ കോളേജിന് അനുമതി നിഷേധിക്കപ്പെട്ടത് 2013 നവമ്പറിലെ ഉത്തരവിന്റെ അടിസ്ഥാലത്തിലാണെന്ന്…
-
Politics
സി എന്‍ മോഹനന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയര്‍മാനുമാണ്
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍ മോഹനനെ തിരഞ്ഞെടുത്തു. എറണാകുളം ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണിത്.…
-
Politics
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് തെരഞ്ഞെടുപ്പ്; പ്രതിപക്ഷം ഒന്നിക്കുന്നു ; പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം.
ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്മാന്. ലോക്സഭയിലേയും രാജ്യസഭയിലേയും അംഗങ്ങള്‍ വോട്ട് ചെയ്താണ് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ രാജ്യസഭയിലെ അംഗങ്ങള്‍…
-
NationalPolitics
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തത് എന്തോ മറച്ചു വയ്ക്കുന്നതിനാല്‍: ഡീന്‍ കുര്യാക്കോസ്.
കസ്തൂരിരംഗന്‍ ഇ എസ് ഐ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് നടത്തുന്ന കള്ള പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് 21 വില്ലേജുകള്‍ ഒഴിവാക്കിയെന്ന പ്രചാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.…
-
ElectionPolitics
രാജ്യസഭാ സീറ്റുവിവാദം; മാണി- ജോസഫ് രഹസ്യധാരണ, ഇടുക്കിയിൽ ജോസഫിന്റെ മകൻ സ്ഥാനാർത്ഥി..?
by NEWS DESK 3by NEWS DESK 3കോട്ടയം:ഇടുക്കി ലോകസഭാ സീറ്റില്‍ പി.ജെ.ജോസഫിന്റെ മകന് അബു ജോസഫിനെ മത്സരിപ്പിക്കാൻ മാണി – ജോസഫ് ധാരണ. ജോസഫിന്റെ ആവശ്യപ്രകാരമെന്ന് വരുത്തി രാജ്യസഭയിലേക്ക് ജോസ് കെ. മാണിക്ക് സീറ്റ് നൽകിയത് മറയാക്കിയാണ്…
-
ElectionNationalPolitics
ഉപതെരഞ്ഞെടുപ്പ്: കര്‍ണാടകയിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം
by NEWS DESK 3by NEWS DESK 3ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢിക്ക് വന്‍ വിജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സൗമ്യ റെഡ്ഢി വിജയിച്ചത്. 54405 വോട്ടുകള്‍ സൗമ്യ റെഡ്ഢി…
