കൊച്ചി: മോണ്സണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ ഐജി ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ജാമ്യമില്ലാക്കുറ്റം ചുമത്തിയെങ്കിലും ജി ലക്ഷ്മണിന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം…
Police
-
-
കോഴിക്കോട്: വില്‍പ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി നാലംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശികളാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് രണ്ട് ആനകൊമ്പുകളാണ് പിടികൂടിയത്. ഇത് അട്ടപ്പാടിയില്‍ നിന്ന് കൊണ്ടുവന്നതാണെന്നും പ്രതികള്‍ പോലീസിന് മൊഴി നല്കി.…
-
KeralaNewsPolice
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; വിനോദ്കുമാര്‍ ഡി.ജി.പി പദവിയോടെ വിജിലന്‍സ് ഡയറക്ടര്‍, മനോജ് എബ്രഹാം ഇന്റലിജന്‍സ് മേധാവി
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എ.ഡി.ജി.പി.യായിരുന്ന ടി.കെ. വിനോദ്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റത്തോടെ വിജിലന് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായി സ്ഥാനമാറ്റം നല്കി. ക്രമസമാധാന…
-
ErnakulamKeralaNewsPolicePolitics
സംസ്ഥാനത്ത് പോലീസ് സംവിധാനം തകര്‍ന്നു; ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയം, കേരളത്തില്‍ യു.പി. മോഡല്‍ നടപ്പാക്കണം: കെ.സുരേന്ദ്രന്
കൊച്ചി: സംസ്ഥാനത്ത് പോലീസ് സംവിധാനം തകര്‍ന്നെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ യു.പി. മോഡല്‍ നടപ്പിലാക്കി കേരളത്തിലെ…
-
CourtErnakulamKeralaNewsPolice
ആലുവ കോലപാതകം; കൊലയാളി അസ്ഫാക് ആലത്തിനെ റിമാന്റ് ചെയ്തു, ക്രൂരനായ കൊലയാളി, 9 വകുപ്പുകള്‍, ക്രൂര പീഡനമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ച രാവിലെ ആലുവ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പോലീസ് ഹാജരാക്കിയത്.വൈദ്യപരിശോധന…
-
ആലപ്പുഴ: പട്ടാളത്തില്‍ ജോലി വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ മുനിസിപ്പല്‍ സനാതനപുരം 15-ല്ച്ചിറവീട്ടില് ശ്രുതിമോളെയാണ് (24) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. പട്ടാളത്തിലാണു…
-
കൊല്ലം: പെണ്‍കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ വയോധികനെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍, കെ.ആര്.നഗര്‍-55, കൊട്ടിലില്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞ് (66) ആണ് പിടിയിലായത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതിനെ തുടര്‍ന്ന്…
-
ആലുവ: ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ 10.45-ഓടെ ആലുവ കീഴ്മാട് ശ്മശാനത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും വിവിധ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും…
-
CourtPoliceThrissur
മൊബൈല്‍ഫോണില്‍ സൗഹൃദംസ്ഥാപിച്ചു, 17-കാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍: മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി അജിന് (20) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവും ആളൂര്‍ ഇന്‍സ്പെക്ടര്‍…
-
ErnakulamPolice
കൊച്ചിയില്‍ ലേഡീസ് ഹോസ്റ്റലില്‍ താമസിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഹോസ്റ്റല്‍ നടത്തിപ്പുകാരിയടക്കം പിടിയില്‍
കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി…
