ന്യൂഡല്‍ഹി: പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഒഴിവുവന്നത്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം…
Niyamasabha
-
-
KeralaNiyamasabhaPolitics
നിയമസഭാ സമ്മേളത്തിന് നാളെ തുടക്കം; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ നിരവധി കാര്യങ്ങളുമായി പ്രതിപക്ഷം എത്തും പ്രതിരോധിക്കാന്‍ മോണ്സണ് കേസെടുത്ത് ഭരണപക്ഷം
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാവും.സഭ നിയന്ത്രിക്കേണ്ട സ്പീക്കര്‍ തന്നെ മിത്ത് വിവാദത്തില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സഭ ചേരുന്നത്. ഇതിനൊപ്പം താനൂര്‍ കസ്റ്റഡി മരണവും സര്‍ക്കാരിനെ കുഴയ്ക്കുന്ന സമയത്താണ് നിയമസഭാ…
-
KeralaNiyamasabhaPalakkadPolitics
സിപിഐയില്‍ വിഭാഗീയത: താറുമാറായി പാലക്കാടെ പാര്‍ട്ടി, മുഹമ്മദ് മുഹ്സിന് എംഎല്‍എ രാജിവെച്ചു, നിരവധിപേര്‍ രാജി നല്കി
പാലക്കാട്: സി.പി.ഐ. പാലക്കാട് ജില്ലാഘടകത്തിലെ വിഭാഗീയതയെത്തുടര്‍ന്ന് കൂട്ടരാജി. ജില്ലാകൗണ്സിലില്നിന്ന് മുഹമ്മദ് മുഹ്സിന് എം.എല്‍.എ അടക്കം നിരവധിപേര്‍ രാജിവെച്ചു. ജില്ലയില്‍നിന്ന് സി.പി.ഐ.യുടെ ഏക എം.എല്‍.എ.യായ മുഹ്സിനെ നേരത്തേ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകൗണ്‍സിലിലേക്ക്…
-
CourtElectionKeralaNewsNiyamasabhaPolitics
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ്; കെ.ബാബുവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബു നല്കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി…
-
NationalNewsNiyamasabhaPolitics
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കണം, ഈവര്‍ഷം എംഎല്‍എ ഫണ്ട് അനുവദിക്കാനാകില്ല;ഡി.കെ. ശിവകുമാര്‍, കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ സംസ്ഥാനത്തെ പാപ്പരാക്കിയെന്നും ഡികെ
ബെംഗളൂരു: സംസ്ഥാനത്തുടനീളമുള്ള നിയമസഭാ മണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സാമ്പത്തികവര്‍ഷം ഫണ്ടനുവദിക്കാനാകില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തിരഞ്ഞെടുപ്പിന് മുന്‍പ് നല്കിയ അഞ്ച് ഉറപ്പുകള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ഡി.കെ.…
-
KeralaNewsNiyamasabhaPoliticsSuccess Story
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ നിലനില്‍ക്കണം; ‘ശ്രുതിതരംഗം’ പദ്ധതി കോണ്‍ഗ്രസ് ഏറ്റെടുക്കും
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പദ്ധതികളിലൊന്നായ ‘ശ്രുതിതരംഗം’ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന് ഇക്കാര്യം ഉടന്‍ പ്രഖ്യാപക്കും. 2012 ലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ…
-
By ElectionElectionKeralaKottayamNewsNiyamasabhaPolitics
പുതുപ്പള്ളിയിൽ തൃക്കാക്കര മോഡൽ പ്രചരണത്തിന് യു ഡി എഫ് , തിരുവഞ്ചൂരിനും കെ സി ജോസഫിനും ചുമതല, ബ്ലോക്ക് കമ്മിറ്റികളും മുന്നണി യോഗങ്ങളും തുടങ്ങുന്നു, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആദ്യമണിക്കൂറില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും, ചാണ്ടി ഉമ്മൻ തന്നെ പിൻഗാമി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും തിരഞ്ഞെടുപ്പ് ചുമതല. മുന്നൊരുക്കങ്ങളുടെ ഭാഗമായി ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. ത്യക്കാക്കര മോഡലിൽ…
-
KeralaNewsNiyamasabhaPolitics
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി പ്രാധാന്യം നല്കി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി, ശോഭിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിച്ചു; വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു: പിണറായി വിജയന്
തിരുവനന്തപുരം: യു.ഡി.എഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നില്‍ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ…
-
By ElectionElectionKeralaKottayamNewsNiyamasabhaPolitics
സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്ന് പറഞ്ഞിട്ടില്ല’; കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരന്
തിരുവനന്തപുരം: പുതുപ്പുള്ളിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ സുധാകരന് പിന്നീട്…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം തിങ്കളാഴ്ച, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെ.പി.സി.സി. സംഘടിപ്പിക്കുന്ന ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടക്കും. .മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ.…
