കോട്ടയം ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ നടത്തിയ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തില്‍ നിന്നും എംഎല്‍എ സി കെ ആശയെ ഒഴിവാക്കിയെന്ന് ആരോപിച്ച് സിപിഐ നേതൃത്വം രംഗത്തെത്തി. എംഎല്‍എയെ…
Niyamasabha
-
-
By ElectionIdukkiKeralaNewsNiyamasabhaPolitics
ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണം’; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്
കൊച്ചി: ദേവികുളം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. മണ്ഡലത്തിലെ എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ പശ്ചാത്തലത്തിലാണ്…
-
KeralaNewsNiyamasabhaPolicePolitics
നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടല്‍ ഇല്ല
by NEWS DESK 3by NEWS DESK 3നിയമസഭാ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്റ് വാര്‍ഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടല്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പൊട്ടലുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഇതോടെ…
-
CourtIdukkiKeralaNewsNiyamasabhaPolitics
ദേവികുളം വിധിക്ക് ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാന്‍ പത്ത് ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്
by NEWS DESK 3by NEWS DESK 3കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് 10 ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ്…
-
KeralaNewsNiyamasabhaPolitics
പ്രതിപക്ഷ പ്രതിഷേധം: സമ്മേളനം വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കി. സഭ പിരിഞ്ഞു. ഈ മാസം മുപ്പത് വരെ നടക്കേണ്ടിയിരുന്ന സഭാ സമ്മേളനമാണ് വെട്ടിച്ചുരുക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.…
-
CinemaKeralaMalayala CinemaNewsNiyamasabha
നിയമസഭ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നടി ഷീല, സ്വാഗതം ചെയ്ത് സ്പീക്കറുടെ ഓഫീസ്, സഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു വിഐപി ഗ്യാലറിയിലിരുന്ന് നടപടികള്‍ കണ്ടുമടക്കം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മുതിര്‍ന്ന നടി ഷീല നിയമസഭയിലെത്തി മുഖ്യമന്ത്രിയെയും സ്പീക്കറെയും കണ്ടു. നിയമസഭാ നടപടിക്രമങ്ങളും വിഐപി ഗ്യാലറിയിലിരുന്ന് കണ്ടശേഷമായിരുന്നു മടങ്ങിയത്. പലതവണ തിരുവനന്തപുരത്തു വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കാണണമെന്ന ആഗ്രഹമുണ്ടെന്നും ഷീല…
-
KeralaNewsNiyamasabhaPolitrics
പ്രതിപക്ഷം സഭയെയും സ്പീക്കറെയും അവഹേളിക്കുന്നു’; ശക്തമായ നടപടി വേണമെന്ന് എം ബി രാജേഷ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സമാന്തരസഭ പാര്‍ലമെന്ററി ചരിത്രത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും സഭ തടസപ്പെടുത്തുന്നതിന് ബോധപൂര്‍വ്വമായ സമീപനമാണ് പ്രതിപക്ഷത്തിന്റേതെന്നും മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷ നേതാവും മറ്റ് നേതാക്കളും ഇതിന് നേതൃത്വം…
-
KeralaNewsNiyamasabhaPolitics
സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി പ്രതിപക്ഷം; ഇന്നുമുതല്‍ സഭ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹവുമായി അഞ്ച് അംഗങ്ങള്‍, ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അന്‍വര്‍ സാദത്ത്, ടി ജെ വിനോജ്, കുറുക്കോളി മൊയ്ദീന്, ഉമ തോമസ്, എകെഎം അഷ്റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ഇന്നുമുതല്‍…
-
CourtElectionKeralaNewsNiyamasabhaPolitics
രാജയെ അയോഗ്യനാക്കിയ നടപടി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സിപിഎം, ഹര്‍ജി ചൊവ്വാഴ്ച ഫയല്‍ ചെയ്യും
ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ചൊവ്വാഴ്ച തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ്…
-
KeralaNewsNiyamasabhaPolitics
ഷാഫിക്കെതിരായ പരാമര്‍ശം അനുചിതം, സ്പീക്കറുടെ ഓഫീസ് ഉപരോധം ഖേദകരം’; സ്പീക്കറുടെ റൂളിങ്, സഭാ ടിവിയുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ചുവെന്നും സ്പീക്കര്‍
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസ് ഉപരോധം ഖേദകരമെന്ന് റൂളിങ്. ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരായ പരാമര്‍ശം അനുചിതമെന്ന് പറഞ്ഞ സ്പീക്കര്‍ അത് പിന്‍വലിക്കുന്നതായും വ്യക്തമാക്കി. ബോധപൂര്‍വ്വം അല്ലാതെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നു. സഭാ…
