പനമ്പിള്ളി നഗറിനടുത്ത് ചോരക്കുഞ്ഞിന്റെ മൃതദേഹം നടുറോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ മനസാക്ഷിയെ മരവിപ്പിക്കുംവിധത്തിലുള്ള വിശദാംശങ്ങളാണ് ഈ മണിക്കൂറുകളില്‍ പുറത്തുവരുന്നത് . ശിശുവിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം…
News
-
-
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളുമായി സർക്കാരിന് മുന്നോട്ട് പോകാംസര്ക്കുലര് നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി…
-
പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം കൈയില്‍ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും…
-
കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്.സമീപത്തുള്ള ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി…
-
NationalNewsPolitics
അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്.രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. അമേഠിയിൽ നെഹ്റു കുടുംബത്തിന്റെ വിശ്വസ്ഥൻ കിഷോരിലാൽ ശർമയാണ് സ്ഥാനാർത്ഥി.ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം…
-
KeralaNews
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി
രാജ്യത്തെ വൈദ്യുതി ഉപഭോഗം മേഖലാടിസ്ഥാനത്തിൽ നിയന്ത്രിക്കാനുള്ള നിർദേശവുമായി കെഎസ്ഇബി രംഗത്തെത്തി. ഉപഭോഗം കൂടുതലുള്ള മേഖലകളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബിയുടെ വാദം. പീക്ക് കാലഘട്ടത്തിൽ ഉപഭോഗം കുറയ്ക്കാൻ വ്യാവസായിക സ്ഥാപനങ്ങളോട് ആവശ്യപ്പെടും.…
-
KeralaNewsPolicePoliticsSocial MediaWhatsapp
രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ; മാത്യുകുഴല്നാടന് എംഎല്‍എയുടെ പരാതി, മൂവാറ്റപുഴ സ്വദേശിക്കെതിരെ കേസ്.
മൂവാറ്റപുഴ : രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന മാത്യൂ കുഴല്നാടന് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്തു. മൂവാറ്റപുഴ സ്വദേശി തൃക്കളത്തൂര്‍ ശ്രീജഭവനില്‍ രാജേഷ് ജി നായര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍…
-
തെരുവിൽ അപകടകരമായ അഭ്യാസപ്രകടനം നടത്തിയ കൗമാരക്കാരനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര ജോയിൻ്റ് ആർടിഒ കേസ് ഏറ്റെടുത്തു. നൂറനാട് സ്വദേശികൾ കാറിൽ പരിശീലന പ്രകടനം നടത്തി. കാറിൻ്റെ ഡോറിൽ യുവാക്കൾ ഇരിക്കുന്നതിൻ്റെ…
-
NationalNews
നാളെ മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂർണ അടച്ചിടലിന് കുക്കി സംഘടന ആഹ്വാനം ചെയ്തു
നാളെ മണിപ്പൂർ സംഘർഷത്തിൻ്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂർണ അടച്ചിടലിന് കുക്കി സംഘടന ആഹ്വാനം ചെയ്തു. സദർ ഹിൽസിലെ ട്രൈബൽ യൂണിറ്റി കമ്മിറ്റിയിൽ നിന്നാണ് ഈ ആഹ്വാനം. സംഘർഷത്തിൽ…
-
എസ്എന്‍സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ മുമ്പാകെ 110-ാം നമ്പർ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നിരുന്നാലും,…
