കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. കൂടാതെ ഡ്രൈവർ യദുവിനെതിരെ കൂടുതൽ പ്രതികരണവുമായി നടി റോഷ്ന ആൻ റോയ്.…
News
-
-
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി നിയന്ത്രണം മൂലം ഇന്നലെ വൈദ്യുതി ഉപഭോഗം 214 മെഗാവാട്ട് കുറഞ്ഞു. സംയമനം പാലിച്ച…
-
താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തുഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്.ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന്…
-
ErnakulamNewsPolice
ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; കൊലപാതകത്തിനായി ഇന്റര്‍നെറ്റില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചുവെന്നും മൊഴി, അറസ്റ്റ് രേഖപ്പെടുത്തി, പുരുഷ സുഹൃത്തിനെ ചോദ്യം ചെയ്തു
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിനെ ജനിച്ചയുടനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതിയുടെ കുറ്റസമ്മതം. ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുഞ്ഞ് ജനിച്ചാല്‍ എങ്ങനെ ഒഴിവാക്കണമെന്ന് ഇന്റര്‍നെറ്റില്‍നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചുവെന്നും മൊഴി…
-
ഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല സംഘടനാ നേതാവായിരുന്ന ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. കരണ്‍പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ്…
-
തൃശൂര്‍: പാവറട്ടിയില്‍ താമസിക്കുന്ന നിര്‍ധനയായ റോസിലി അറക്കലിന് സ്നേഹഭവനം നിര്‍മിച്ചുനല്‍കി മണപ്പുറം ഫൗണ്ടേഷന്. ലയണ്‍സ് ക്ലബ് പാവറട്ടി റോയലിന്റെ സഹകരണത്തോടെയാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാവറട്ടി ലയണ്‍സ് ക്ലബ് പ്രസിഡന്റ്…
-
KeralaNews
ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ദ്ധനവ്, ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റപലിശവരുമാനത്തിനൊപ്പം മികച്ച ആസ്തി ഗുണമേന്മയും
കൊച്ചി: 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം…
-
കൊല്‍ക്കത്ത: ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് നേടല്‍ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം…
-
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനവുമായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നത്തെ അവലോകന യോഗത്തില്‍ മണ്ഡലങ്ങള്‍ തിരിച്ചുള്ള വിശദമായ വിലയിരുത്തലുണ്ടാകും. 16 മുതല്‍ 20 സീറ്റുകളില്‍ വരെ യുഡിഎഫ്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടികൊന്നു. വെള്ളിയാഴ്ച രാത്രി 11 .30 ഓടെയാണ് സംഭവം. ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് കുളങ്ങാട്ടുപാറ കത്രിക്കുട്ടി (85) ആണ് മരിച്ചത്. വര്‍ഷങ്ങളായി കിടപ്പ്…
