സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Kerala
-
-
DeathKerala
അടിമാലി മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ ബിജുവിന് ദാരുണാന്ത്യം; സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി
അടിമാലി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീട് തകർന്ന് സിമന്റ് സ്ലാബുകൾക്കടിയിൽപ്പെട്ട ദമ്പതിമാരിൽ ബിജുവാണ് മരിച്ചത്. ബിജുവിൻ്റെ…
-
KeralaPolitics
പിഎം ശ്രീ വിവാദം: വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്, ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച് സമരക്കാർ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെതിരെ തിരുവനന്തപുരത്ത് സിപിഐ വിദ്യാർഥി- യുവജന സംഘടനകളുടെ പ്രതിഷേധം. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് എഐഎസ്എഫും എഐവൈഎഫും സംയുക്ത മാർച്ച് നടത്തി. വിദ്യാഭ്യാസ…
-
ഇടുക്കി: ഇടുക്കി കരുണാപുരത്ത് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. കുഴിത്തോളു ഈറ്റപ്പുറത്ത് സുകുമാരൻ (63) ആണ് കൊലപ്പെട്ടത്. സുകുമാരന്റെ പിതാവിന്റെ സഹോദരിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
-
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ‘മോൻതാ’ ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിൽ 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയാണ് ന്യൂനമർദം രൂപപ്പെട്ടത്. ശനിയാഴ്ചയോടെ ഇത് തീവ്ര…
-
KeralaSports
‘മെസിയെ എത്തിക്കാന്‍ നല്ല രീതിയില്‍ ശ്രമിച്ചു; മത്സരം എന്ത് വില കൊടുത്തും നടത്തും’; മന്ത്രി വി അബ്ദുറഹിമാന്
മലപ്പുറം: സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തിൽ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറും സർക്കാർ തമ്മിൽ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി…
-
KeralaPolitics
പിഎം ശ്രീയില്‍ അനുനയ നീക്കം സജീവമാക്കി സിപിഎം നേതൃത്വം; ശിവന്‍കുട്ടി നേരിട്ടെത്തി, ബിനോയ് വിശ്വവുമായി ചര്‍ച്ച
തിരുവനന്തപുരം: പിഎം ശ്രീയിൽ അനുനയത്തിന് മന്ത്രി വി. ശിവൻകുട്ടി. എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കാണും. ബിനോയ് വിശ്വത്തെയും ജി.ആർ അനിലിനെയും സിപിഐ ഓഫീസിലെത്തി വിദ്യാഭ്യാസ മന്ത്രി കാണും. വിദ്യാഭ്യാസ…
-
ശബരിമല സ്വർണ്ണക്കൊള്ളയിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. സ്വർണ്ണം അന്വേഷണസംഘം ഉറപ്പായും കണ്ടെത്തുമെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം…
-
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തലിന് മറുപടിയുമായി വി.ശിവൻകുട്ടി. ‘ഒരു കൂട്ടത്തിന് എന്റെ പേരിലെ ‘കുട്ടി’ എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്..!’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടിയെ…
-
ബെംഗളൂരു: ശബരിമല സ്വർണ്ണക്കടത്ത് കേസിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണന് പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തിയിരിക്കുകയാണ്. ബെല്ലാരിയിലെ ഗോവര്‍ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്ഐടി പരിശോധന നടത്തി വരികയായിരുന്നു.…
