കോട്ടയം: ചികിത്സയ്ക്കായി പോകുന്നതിനിടെ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരം ആണ് വാഹനത്തിനുള്ളില്‍ വച്ചു ശ്വാസംമുട്ടി മരിച്ചത്. തുടര്‍ച്ചയായി നടത്തുന്ന ഡയാലിസിസിനായി കുടുബാംഗങ്ങളോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന വഴിയാണ്…
Kerala
-
-
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. കെപിസിസി പുന:സംഘടനയും ചര്‍ച്ച ചെയ്യും.ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണങ്ങളും…
-
കൊച്ചി: പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് കൊച്ചി എക്സൈസ് പരിശോധനകള്‍ കര്‍ശനമാക്കുന്നു. ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി. പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവും വ്യാപകമായി സംഘടിപ്പിക്കുന്ന എറണാകുളം ജില്ലയിലാണ് എക്സൈസ് പരിശോധന ശക്തമാക്കുന്നത്.…
-
KeralaReligious
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും: എരുമേലി പേട്ടതുള്ളല്‍ ജനുവരി 12ന്
by വൈ.അന്‍സാരിby വൈ.അന്സാരിപമ്പ: മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ നെയ്യഭിഷേകം തുടങ്ങും. ജനുവരി പന്ത്രണ്ടിനാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണ…
-
Kerala
വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കരുത്: വ്യാജവാര്‍ത്തയ്ക്കെതിരെ നടന് സലിംകുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്ന ജനം ടിവി വാര്‍ത്തയ്ക്കെതിരെ കോളേജ് മാനേജ്മെന്റും നടന് സലിംകുമാറും…
-
Kerala
ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടി…ഒളിച്ചോട്ടത്തിനായി കൊല്ലപ്പെട്ടെന്നു വരുത്തിതീര്‍ത്തു… കാമുകനെയും കാമുകിയെയും പൊലീസ് മുംബൈയില്‍ നിന്നും പൊക്കിയെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു നാടകീയ ഒളിച്ചോട്ടം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മാര്‍ക്കറ്റിങ് മാനേജരുമായ എസ്.സന്ദീപാണു താന്‍ കൊല്ലപ്പെട്ടെന്നു വരുത്തിത്തീര്‍ത്തു…
-
KeralaPolitics
യജമാനന്മാര്ക്ക് പിന്നാലെ പോയവര്‍ ചോദ്യം ചോദിച്ചുവരരുതെന്ന് ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി. യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച് വരരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടായി മുഖ്യമന്ത്രി പിണറായി വിജയന്. യജമാനന്മാര്ക്ക് പിന്നാലെപോയി നാണംകെട്ടവര്‍ ചോദ്യം ചോദിച്ച്…
-
KeralaNational
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ശശി തരൂര്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പ്രളയകാലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളെ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യുമെന്ന് ഡോ. ശശി തരൂര്‍ എം.പി. പ്രളയത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശയെന്ന് ശശി…
-
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടു നില്ക്കുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിന്റെ…
-
Kerala
പുതുവത്സരാഘോഷം പ്രമാണിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് സമയം ദീര്‍ഘിപ്പിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പുതുവല്‍സരാഘോഷം കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസുകളുടെ സമയം ദീര്‍ഘിപ്പിച്ചു. 30ന് രാത്രി 11 വരെ ആലുവയില്‍ നിന്നും മഹാരാജാസ് കോളേജ് മെട്രോ സ്റ്റേഷനില്‍ നിന്നും സര്‍വ്വീസുണ്ടാകും. 31 ന്…
