കൊച്ചി: കുഞ്ഞുടുപ്പിട്ട് കണ്ടാല്‍ മെസജറില്‍ ആണുങ്ങളുടെ തള്ളികയറ്റമാണെന്നു പറഞ്ഞ ജോമോള്‍ ജോസഫിന്റെ ഫോസ്ബുക്ക് പോസ്റ്റിനെതിരെയുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. ജോമോള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുമേഷ് മാര്‍ക്കോപോളോ എന്ന യുവാവ്. നിങ്ങള്‍,…
Kerala
-
-
തലശേരി: മാതാപിതാക്കള്‍ തമ്മിലടിച്ചതില്‍ മനംനൊന്ത് പതിനെട്ടുകാരനായ മകന് ആത്മഹത്യ ചെയ്തതിനു പിന്നാലെ അമ്മയും ജീവനൊടുക്കി. തലശേരി വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം എനിക്കോള്‍ റോഡില്‍ ഹര്‍ഷ നിവാസില്‍ രവിയുടെ…
-
KeralaPolitics
ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല: കോടതിയെന്ന് കമാല്‍ പാഷ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തിരുമാനമെടുക്കേണ്ടത് തന്ത്രിയും മന്ത്രിയുമല്ല കോടതിയെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോയാണ് തീരുമാനമെടുക്കേണ്ടത്. തന്ത്രിയോ, മുക്രിയോ മന്ത്രിയോ അല്ല. വിധിയെ വക്രീകരിച്ച…
-
ElectionKeralaPolitics
തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല: സുരേഷ് ഗോപി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതുവരെ ബിജെപി നേതൃത്വവുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാര്‍ഥികളുടെ പേരുകള്‍ ഉയരുന്നതിനിടയില്‍…
-
HealthKerala
ദൈവത്തിൻ്റെ കാരുണ്യ സ്പർശവുമായി ഡോക്ടർ സാറയും, കുട്ടികളില്ലാത്തവർക്ക് സൗജന്യ ചികിത്സയുമായി മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയും
by വൈ.അന്‍സാരിby വൈ.അന്സാരിഇത് ഡോക്ടർ സാറ നന്ദന, മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന സൗജന്യ വന്ധ്യതാ ക്ലിനിക്കിൻ്റെ മുഖ്യ ചുമതലക്കാരിലൊരാൾ. സാറയുടെ ചികിത്സയിൽ പിറന്നത് നിരവധി കുഞ്ഞുങ്ങൾ. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ആശ്വാസമാവുകയാണ് മൂവാറ്റുപുഴ…
-
ElectionKeralaPolitics
മത്സരിക്കണമെന്ന് രാഹുല്‍: മത്സരിക്കില്ലെന്ന് സുധീരന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വി.എം സുധീരന് മത്സരിക്കാനില്ല . കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും…
-
പത്തനംതിട്ട: ശബരിമലയില്‍ പോലീസ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച നട തുറക്കുന്ന സാഹചര്യത്തിലാണ് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങള്‍…
-
Kerala
മുദ്രാ വായ്പയുടെ പേരില്‍ തട്ടിപ്പ്: മൂവാറ്റുപുഴ സ്വദേശിയായ സീരിയല്‍ നടന് അറസ്റ്റില്‍
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മുദ്ര വായ്പ്പ ശരിയാക്കി കൊടുക്കാമെന്ന ഉറപ്പില്‍ പണം അപഹരിച്ച് മുങ്ങുന്ന സീരിയല്‍ നടനെപോലീസ് പിടികൂടി. തൃശ്ശൂര്‍ പഴയങ്ങാടി വീട്ടില്‍ വിജോ പി ജോണ്സണ് (33) ആണ് പോലീസ് പിടിയിലായത്.…
-
ElectionKeralaPolitics
കേരളയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാക്കും
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ മാണി നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ വൈക്കത്ത് ആരംഭിക്കുന്ന യാത്ര വൈകുന്നേരം പാലയില്‍ സമാപിക്കും.…
-
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു വിവാഹത്തിന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25…. പെണ്ണിന് ആസ്തി 15 കോടി… സ്രീധനം…
