ജെസ്ന മറിയ ജെയിംസിനെ കാണാതായതുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണത്തിന് ഐ ജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ…
Kerala
- 
	
- 
	ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. മിസോറമിലെ ഇപ്പോഴത്തെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി മെയ് 28ന് അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. രാഷ്ട്രപതിഭവന്റെ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം… 
- 
	തിരുവനന്തപുരം: സംസ്ഥാനത്താകെ ആശങ്കയിലാഴ്ത്തിയ നിപാ വൈറസ് ബാധയെക്കുറിച്ച് നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ജേക്കബ് വടക്കഞ്ചേരിക്കെതിരെയും മോഹന്‍ വൈദ്യര്‍ക്കെതിരെയും കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ പരാതി… 
- 
	KeralaNationalPoliticsവരാപ്പുഴ ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട വരാപ്പുഴ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ശ്രീജിത്തിന്റെ കുടുംബത്തിന് ത്രിപുര സര്‍ക്കാരിന്റെ വകയായി അഞ്ചുലക്ഷം രൂപ ധനസഹായവും ബിപ്ലബ്… 
- 
	കൊച്ചി: മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വേണമെന്ന ഹര്‍ജി വിപുലമായ ബെഞ്ചിന് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കേസില്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍… 
- 
	AgricultureKeralaPoliticsഇരുമ്പനത്ത് നികത്തിയ ഇരുപത്തഞ്ചേക്കര്‍ പാടശേഖരം പൂര്‍വ്വ സഥിതിയാലാക്കാന് റവന്യൂ വകുപ്പ് മന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദശം നല്കി.by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇരുമ്പനത്ത് ഭരണ കക്ഷിനേതാക്കളുടെ ഒത്താശ്ശയോടെ നികത്തിയ ഇരുപത്തഞ്ചേക്കര്‍ പാടശേഖരം പൂര്‍വ്വ സഥിതിയാലാക്കാന് റവന്യൂ വകുപ്പ് മന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദശം നല്കി.എത്രയും വേഗം പാടശേഖരം പൂര്‍വ്വ സ്ഥിതിയിലാക്കണം. വിവാദ സ്ഥലത്ത് മണ്ണ്… 
- 
	Keralaദുരൂഹസാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്നും കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും കണ്ടെത്തി.by രാഷ്ട്രദീപംby രാഷ്ട്രദീപംകൊണ്ടോട്ടി: ദുരൂഹസാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്നും കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും മൂന്നാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നും… 
- 
	ExclusiveKeralaNationalRashtradeepamകേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെ സംസ്ഥാനത്തെ റേഷന്‍ അരിവിതരണം നിലച്ചു; നൂറുകണക്കിന് അനാഥമന്ദിരങള് പ്രതിസന്ധിയിലായിby രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്തെ അനാഥ അഗതി മന്ദിരങ്ങളിലേയ്ക്കുള്ള റേഷന്‍ അരിവിതരണം നിലച്ചു. കേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെയാണ് സംസ്ഥാനത്തെ നൂറുകണക്കിന് അനാഥമന്ദിരങള് പ്രതിസന്ധിയിലായത്. കേന്ദ്ര സര്‍ക്കാര്‍ 2017-സെപ്തംബര്‍ മുതലാണ് അനാഥ-അഗതി മന്ദിരത്തിലേയ്ക്കുള്ള… 
- 
	BusinessKeralaബോബി ചെമ്മണ്ണൂരിന്റെ പിതാവ് ഈനാശു ദേവസിക്കുട്ടി അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക്by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് : പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും ജീവകാരുണ്യ പ്രവ്രര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ പിതാവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്ന വരന്തരപ്പിള്ളി ചെമ്മണ്ണൂര്‍ ഈനാശു ദേവസിക്കുട്ടി – 81 അന്തരിച്ചു.… 
- 
	Keralaആലുവ ജനസേവ ശിശു ഭവന് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു; കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുംby രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയ എറണാകുളം ആലുവ ജനസേവ ശിശു ഭവന് (ജെ.എസ്.എസ്.ബി.) ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം സാമൂഹ്യനീതി വകുപ്പ്… 
