പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിനിയുടെ അച്ഛന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി നഗര്‍…
Metro
-
-
DelhiMetroNationalNews
വിദ്യാര്‍ത്ഥികളുടെ ജന്മദിനം ഇനി സ്കൂളില്‍ ആഘോഷിക്കും; ആത്മവിശ്വാസം കൂട്ടുകയും സഹാനുഭൂതിയും കൃതജ്ഞതാബോധവും വളര്‍ത്തുകയും പ്രചോദനം സൃഷ്ടിക്കുകയും ലക്ഷ്യം, പുത്തന്‍ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3വിദ്യാര്‍ത്ഥികളുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ജന്മദിനമാണ് പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ ആഘോഷിക്കാന്‍ പദ്ധതിയിടുന്നത്. 2018ല്‍ ആരംഭിച്ച ഹാപിനെസ് കരിക്കുലത്തിന്റെ ഭാഗമായാണ്…
-
MetroMumbaiNationalNews
മുംബൈ ഹോട്ടലില്‍ മോഡല്‍ തൂങ്ങി മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3മുംബൈ ഹോട്ടലില്‍ മോഡലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ അന്ധേരിയിലെ സ്വകാര്യ ഹോട്ടലിലാണ് 40 കാരിയായ മോഡലിനെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാ…
-
BangloreMetroNationalNewsPolitics
ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍; നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്, സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ യാത്രയില്‍ പങ്കുചേരും
by NEWS DESK 3by NEWS DESK 3രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കര്‍ണാടകയില്‍ പ്രവേശിക്കും. ഗുണ്ടല്‍പേട്ടില്‍ നിന്നാണ് പദയാത്ര തുടങ്ങുക. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ണാടകയില്‍…
-
BangloreCourtCrime & CourtMetroNationalNews
മതവിശ്വാസത്തില്‍ ഇടപെട്ടിട്ടില്ല; ഹിജാബ് ക്യാമ്പസില്‍ വേണ്ടെന്ന് മാത്രമാണ് പറഞ്ഞത്; ക്യാമ്പസുകളിലെ ക്ലാസ് മുറിക്കപ്പുറം ഹിജാബ് നിരോധനം നിലവിലില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍
by NEWS DESK 3by NEWS DESK 3കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയത്തില്‍ മതപരമായ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍. ശിരോവസ്ത്രം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ക്യാമ്പസുകളിലെ ക്ലാസ് മുറിക്കപ്പുറം ഹിജാബ് നിരോധനം…
-
DelhiMetroNationalNews
ഡല്‍ഹിയില്‍ റോഡരികില്‍ ഉറങ്ങി കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; നാല് മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
by NEWS DESK 3by NEWS DESK 3ഡല്‍ഹി സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി നാല് മരണം. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ഡിവൈറിനരികെ ഉറങ്ങിക്കിടന്നവരാണ്…
-
CinemaMetroNationalNewsTamil Cinema
തെന്നിന്ത്യന്‍ യുവനടി ഫ്ളാറ്റില്‍ മരിച്ച നിലയില്‍
by NEWS DESK 3by NEWS DESK 3ചെന്നൈ: തമിഴ് യുവനടി ദീപികയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ അപാര്ട്മെന്റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. നിരവധി ടെലിവിഷന്‍ ഷോകളിലും തമിഴ്…
-
Crime & CourtDelhiMetroNationalNewsPolice
വനിതാ ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത്, ഒരു വിദ്യാര്‍ഥിനി അറസ്റ്റില്‍; വന്‍ പ്രതിഷേധം
by NEWS DESK 3by NEWS DESK 3ഹോസ്റ്റലില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പഞ്ചാബിലെ ചണ്ഡീഗഡില്‍ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഹോസ്റ്റലില്‍ ഉള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചത് എന്ന്…
-
MetroNationalNews
കോയമ്പത്തൂര്‍ തൊണ്ടമാത്തൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു
by NEWS DESK 3by NEWS DESK 3കോയമ്പത്തൂര്‍ തൊണ്ടമാത്തൂരില്‍ വാഹനാപകടത്തില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോയമ്പത്തൂര്‍ വടവള്ളി സ്വദേശികളായ ആദേഷ്, രവികൃഷ്ണന്‍, നന്ദന് എന്നിവരാണ് മരിച്ചത്. കാര്‍ കിണറിലേക്ക് മറിഞ്ഞാണ് അപകടം. കോയമ്പത്തൂര്‍ ശിരുവാണി…
-
DelhiMetroNationalNewsRashtradeepam
രാജ്പഥ് ഇന്ന് മുതല്‍ കര്‍ത്തവ്യ പഥ് എന്ന് അറിയപ്പെടും
by NEWS DESK 3by NEWS DESK 3രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതയായ രാജ്പഥ് ഇന്നു മുതല്‍ കര്‍ത്തവ്യ പഥ് എന്ന് അറിയപ്പെടും. ഇന്ന് വൈകുന്നേരം 7 മണിക്ക് കര്‍ത്തവ്യപഥ്ന്റെ ഉദ്ഘടനവും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ…
