ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. ആംആദ്മി പാര്‍ട്ടി നിലവില്‍ 123 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 121 സീറ്റുകളിലും കോണ്‍ഗ്രസ് 5 സീറ്റുകളിലും…
Metro
-
-
CourtCrime & CourtDelhiMetroNationalNews
ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ അമ്മയുടെ തീരുമാനം അന്തിമം; 33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി
by NEWS DESK 3by NEWS DESK 333 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. 26 വയസുള്ള യുവതി നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ അന്തിമ…
-
MetroMumbaiNationalNews
വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും; ഇന്ന് ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങള്‍, വ്യാഴാഴ്ച വോട്ടെണ്ണല്‍
by NEWS DESK 3by NEWS DESK 3മുംബൈ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളില്‍ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ്…
-
Crime & CourtDelhiMetroNationalNewsPolice
എയിംസ് സര്‍വര്‍ ഹാക്കിങ്: 2 സിസ്റ്റം അനലിസ്റ്റുമാര്‍ക്ക് സസ്പെന്ഷന്, ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേര്‍ന്നു; നാല് കോടിയിലേറെ വരുന്ന രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന് പ്രാഥമിക നിഗമനം
by NEWS DESK 3by NEWS DESK 3ദില്ലി എയിംസ് സര്‍വര്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സിസ്റ്റം അനലിസ്റ്റുമാരായ രണ്ടുപേര്‍ക്ക് സസ്പെന്ഷന്. സംഭവ ദിവസം വിളിച്ച അടിയന്തര യോഗത്തില്‍ പങ്കെടുക്കാത്തതിലും, ഫോണ്‍ കോളുകളോട് പ്രതികരിക്കാത്തതിലുമാണ് നടപടി. ഇതിനിടെ ആഭ്യന്തര…
-
BangloreCrime & CourtMetroNationalNewsPolice
ബംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബൈക് ടാക്സി ഡ്രൈവറും സുഹൃത്തും പിടിയില്‍
by NEWS DESK 3by NEWS DESK 3ബംഗളുരുവില്‍ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ബൈക്ക് ടാക്സി ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് പീഡനം നടന്നത്.…
-
Crime & CourtDelhiMetroNationalNewsPolice
വെട്ടിനുറുക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഫ്രിഡ്ജില്‍; ദുര്‍ഗന്ധം പുറത്ത് അറിയാതിരിക്കാനായി മുറിക്ക് പെയിന്റടിച്ച് ഭാര്യ, ശേഷം പലയിടത്തായി ഉപേക്ഷിച്ചു; ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറും മുമ്പ് സമാന രീതിയില്‍ രാജ്യതലസ്ഥാനത്ത് മറ്റൊരു കൊലപാതകം കൂടി
by NEWS DESK 3by NEWS DESK 3ശ്രദ്ധാ വാക്കര്‍ കൊലപാതകത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് സമാനമായ രീതിയില്‍ മറ്റൊരു കൊലപാതകത്തിന് കൂടി രാജ്യതലസ്ഥാനം സാക്ഷിയായത്. ശ്രദ്ധാ വാക്കര്‍ കൊലചെയ്യപ്പെട്ടതിന് സമാനമായ രീതിയിലാണ് 45കാരനെ രണ്ടാം ഭാര്യയും…
-
Crime & CourtDelhiMetroNationalNewsPolice
ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്: ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി
by NEWS DESK 3by NEWS DESK 3ഡല്‍ഹി എയിംസിലെ സെര്‍വര്‍ ഹാക്കിങ്ങില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നഷ്ടമായ ഡാറ്റ തിരിച്ചെടുക്കാനുള്ള ശ്രമം സൈബര്‍ വിദഗ്ധര്‍ ആരംഭിച്ചു. ആശുപത്രിയുടെ ഒപി, ഐപി, എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം…
-
Crime & CourtDelhiMetroNationalNewsPolice
ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു; വീഡിയോ വൈറലായതോടെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
by NEWS DESK 3by NEWS DESK 3ഡല്‍ഹിയില്‍ ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു. ന്യൂ ഫ്രണ്ട്സ് കോളനി ഏരിയയില്‍ ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് നായയെ മര്‍ദ്ദിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും…
-
DelhiMetroNationalNews
കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക്; അടുത്ത ഘട്ട സമരം പ്രഖ്യാപിച്ചു, നവംബര്‍ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാര്‍ച്ച്; താങ്ങുവില ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിക്കാത്തതില്‍ ദേശവ്യാപക പ്രതിഷേധം
by NEWS DESK 3by NEWS DESK 3രാജ്യത്തെ കര്‍ഷകര്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുന്നു. കര്‍ഷക സംഘടനകള്‍ രാജ്യത്തെ കര്‍ഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ദില്ലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കര്‍ഷക…
-
CourtCrime & CourtMetroMumbaiNationalNews
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവര് അവയെ ദത്തെടുക്കണമെന്ന ആവശ്യം പ്രായോഗികമല്ല; സുപ്രീംകോടതി
by NEWS DESK 3by NEWS DESK 3തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവര് അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അമ്പരപ്പിക്കുന്നതെന്ന് സുപ്രീംകോടതി. നായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവര് അവയെ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി…
