ഓണസദ്യ മാലിന്യക്കഴിയില്‍ തളളിയ സംഭവത്തില്‍ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്. ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കും. ശിക്ഷാ നടപടി എന്ന നിലയില്‍ അല്ല നടപടി…
Thiruvananthapuram
-
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ഓണഘോഷത്തിനിടെ ചേരിതിരിഞ്ഞ തല്ല്: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം
by രാഷ്ട്രദീപംby രാഷ്ട്രദീപംതലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം കാരക്കോണത്ത് ഗ്രേഡ് എസ്ഐയേയും സിപിഒയെയും ആക്രമിച്ചു. പതിനൊന്ന് പേര്‍ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ…
-
KeralaLOCALNewsThiruvananthapuram
പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി; ഒഴുക്കില്‍പ്പെട്ടത് വിനോദ സഞ്ചാരത്തിനായെത്തിയ പത്തംഗ സംഘം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി. നെടുമങ്ങാട് സ്വദേശിനി ഷാനി (37)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒഴുക്കില്‍ കാണാതായ നസ്രിയ ഫാത്തിമയെ സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍…
-
HealthKeralaNewsThiruvananthapuram
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 29 കോടിയെന്ന് വീണാ ജോര്‍ജ്: ‘സമഗ്ര വികസനത്തിനായി 717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങള്‍, വിവിധ വിഭാഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍, ബുക്കുകള്‍,…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് കോണ്‍വെന്റില്‍ കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മൂന്ന് പേര് കസ്റ്റഡിയില്‍, പോക്സോ വകുപ്പ് പ്രകാരം കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം കഠിനംകുളത്ത് കോണ്‍വെന്റിന്റെ മതില് ചാടിക്കടന്ന് പെണ്‍കുട്ടികള്‍ക്ക് മദ്യം നല്കി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. കോണ്‍വെന്റില്‍ കയറി മൂന്ന് പെണ്‍കുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്. ഇവര്‍ക്കെതിരെ പോക്സോ…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവം; രണ്ട് പേര് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നഗരൂരില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. വാഹനത്തില്‍ ഉണ്ടായിരുന്ന ജാഫര്‍, ഷുക്കൂര്‍ എന്നിവരെയാണ് നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
-
KeralaNewsPoliceThiruvananthapuram
വിഴിഞ്ഞത്ത് സംഘര്‍ഷം തുടരുന്നു; അതീവ സുരക്ഷാമേഖലയിലേക്ക് തള്ളിക്കയറിയ സമരക്കാര്‍ അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടി നാട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് അതീവ സുരക്ഷാ മേഖലയില്‍ കടന്ന സമരക്കാര്‍ തുറമുഖ നിര്‍മാണ മേഖലയില്‍ പ്രവേശിക്കുകയും, അദാനി ഗ്രൂപ്പിന്റെ ഓഫീസില്‍ കൊടി നാട്ടുകയും ചെയ്തു.…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് മോഷണ പരമ്പര; മൂന്ന് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കവര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം പോത്തന്‍കോട്ടെ മൂന്ന് ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കവര്‍ന്ന് മോഷ്ടാക്കള്‍. തേരുവിള വൈപ്പര്തല ദേവീ ക്ഷേത്രത്തിലെ രണ്ടര പവന്റെ മാലയും മോഷ്ടിച്ചു. പ്രദേശത്തെ കടയിലും മോഷണം നടന്നതായി പൊലീസ് പറഞ്ഞു.…
-
LOCALPoliticsThiruvananthapuram
എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടിന്റെ ഉദ്ഘാടനം ഹോട്ടല്‍ ആന്റ് റസ്റ്റൊറന്റ് അസോസിയേഷന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മധുസൂദനന് നായരില്‍ നിന്ന് സംഭാവന…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
കാട്ടാക്കടയില്‍ ഏറ്റുമുട്ടി യുവാക്കള്‍: കൂട്ടത്തല്ലിനിടെ ഇറച്ചി വെട്ടുന്ന കത്തി വീശി ഒരാള്‍, മൂന്ന് പേര് പൊലീസ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് കാട്ടാക്കടയില്‍ യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കാട്ടാക്കട ജംഗ്ഷന് സമീപത്തായി യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബസ് സ്റ്റാന്‍ഡ് മുതല്‍ മൊളിയൂര്‍ റോഡ്…
