തിരുവനന്തപുരത്ത് ട്രാഫിക് നിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് യാത്രക്കാരന് നടുറോഡില്‍ മര്‍ദ്ദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം. രണ്ട്…
Thiruvananthapuram
-
-
Crime & CourtKeralaLOCALNewsPolicePoliticsThiruvananthapuram
കത്ത് വിവാദം: കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയേക്കും, നീക്കം മേയറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും. അട്ടിമറി വ്യക്തമാക്കുന്നതാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്ന് ആര്യ രാജേന്ദ്രന് മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ട്…
-
PoliceThiruvananthapuram
കാമുകനുമായി ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കാമുകനുമായി ചേര്‍ന്ന് ഭാര്യ ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ പാറശ്ശാല പൊലീസിന് ആദ്യം പരാതി…
-
KeralaLOCALNewsPoliticsThiruvananthapuram
കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയില്‍ സിപിഎം – ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം
by രാഷ്ട്രദീപംby രാഷ്ട്രദീപംകത്ത് വിവാദത്തില്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. കോര്‍പ്പറേഷനുള്ളില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എസ്.സലീമിനെ ബി ജെ പി കൗണ്‍സിലര്‍മാര്‍…
-
KeralaLOCALNewsThiruvananthapuram
കത്ത് തന്റേതല്ല; മേയര്‍ ഇന്ന് പരാതി നല്‍കും; കത്തില്‍ സീലിന്റെ കാര്യത്തിലും നമ്പരിന്റെ കാര്യത്തിലും ഒപ്പിന്റെ കാര്യത്തിലും അവ്യക്തതയുണ്ടെന്നും മേയര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന് ഇന്ന് പൊലീസിന് പരാതി നല്‍കും. സിപിഐഎം ജില്ലാ സെക്രട്ടറിക്ക് തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ നിന്നും കത്ത്…
-
KeralaLOCALNewsThiruvananthapuram
നഗരസഭയിലെ ഒഴിവിലേക്ക് ആളെ ആവശ്യമുണ്ട്; പാര്‍ട്ടിക്കാരുടെ ലിസ്റ്റ് തേടിയുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ മേയര്‍ ആര്യാ രാജേന്ദ്രന് ശ്രമിച്ചതായി ആരോപണം. പാര്‍ട്ടിക്കാരുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ കത്തയച്ചു. ആര്യാ…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്കെതിരായ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍, തുമ്പായത് പ്രതി രക്ഷപെട്ട വാഹനം
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യൂസിയത്തില് നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് നിര്‍ണായക സൂചന കിട്ടിയതായി പൊലീസ്. സംശയമുള്ള ഒരാളെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെ പീഡനശ്രമം; പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം
by രാഷ്ട്രദീപംby രാഷ്ട്രദീപംതലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം. തിരുവനന്തപുരത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച കോര്പ്പറേഷന് മുന്‍വശത്തെ മ്യൂസിയത്തിന്റെ ഗേറ്റിന് സമീപത്ത്…
-
ErnakulamKeralaNewsNiyamasabhaPolicePoliticsThiruvananthapuram
എല്‍ദോസ് കുന്നപ്പിളളില്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി, പരാതിക്കാരിയെ നവമാധ്യമങ്ങള്‍ വഴി ആക്ഷേപിച്ചുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പരാതിക്കാരിയെ നവമാധ്യമങ്ങള്‍…
-
LOCALThiruvananthapuram
ഒടുവില്‍ തലയൂരി : സ്വകാര്യ ഹോട്ടലിന് റോഡില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ റദ്ദാക്കി തിരുവനന്തപുരം നഗരസഭ; 5,000 രൂപ പ്രതിമാസ വാടകയ്ക്ക് നഗരസഭ സ്വകാര്യ പാര്‍ക്കിംഗ് സ്ഥലം അനുവദിച്ചത് എംജി റോഡില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിന് റോഡില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ റദ്ദാക്കി നഗരസഭ. പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. എംജി റോഡിലാണ് 5,000 രൂപ…
