തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായി തുളസി ഭാസ്കരന് അന്തരിച്ചു. 77 വയസ്സായിരുന്നു. നെടുമങ്ങാട് സ്വദേശിയാണ്. 1984ല്‍ ദേശാഭിമാനി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്റര്‍ ട്രെയിനിയായിട്ടാണ്…
LOCAL
-
-
Crime & CourtKeralaLOCALPolice
പാലക്കാട് നെന്മാറയില് ഇരട്ടക്കൊലപാതകം; കൊലയാളി മറ്റൊരു കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി
പാലക്കാട് : നെന്മാറയില് കൊലക്കേസ് പ്രതി വീണ്ടും ഇരട്ടക്കൊലപാതകം നടത്തി. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ മീനാക്ഷിയേയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ…
-
LOCALThrissur
മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ മരണം കൊലപതാകം; ആന്തരികാവയവങ്ങൾക്ക് ക്ഷതം, സുഹൃത്തുക്കൾ അറസ്റ്റിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്:തൃശ്ശൂർ പൂത്തൂരിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.തമിഴ്നാട് മധുര സ്വദേശി സെൽവകുമാർ (50) ആണ് ആണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ സെൽവകുമാറിന്റെ സുഹൃത്തുക്കളായ തൃശൂർ…
-
കൊച്ചി: സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിയില്‍ വെച്ച് ബൈക്ക് അപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. പതിറ്റാണ്ടുകളായി…
-
KeralaLOCALPolice
ആതിരയെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം; പ്രതിയുടെ മൊഴി പുറത്ത്
തിരുവനന്തപുരം : കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷമാണെന്ന് പ്രതി ജോണ്സണ് ഔസേപ്പ് പോലിസിന് മൊഴിനല്‍കി. കൊലപാതകത്തെ തുടര്‍ന്ന് ഷര്‍ട്ടില്‍ ചോര പുരണ്ടതിനാല്‍ ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച ശേഷമാണ്…
-
തിരുവനന്തപുരം: മയക്കുമരുന്നുമായി ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വലിയതുറ സ്വദേശിയും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ടിന്സാനെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നൈട്രാസെപാം മയക്കുമരുന്ന് ഗുളികകളും മെത്താംഫിറ്റമിനും ഇയാളില്‍ നിന്ന്…
-
KeralaLOCALPolicePolitics
പി വി അന്‍വറിന്റെ ആലുവയിലെ കെട്ടിടത്തിന് നിര്‍മാണത്തിന് അനുമതിയില്ല; വിജിലൻസിന് പഞ്ചായത്ത് മറുപടി നല്കി
ആലുവ : മുന്‍ എം എല്‍ എ പി വി അന്‍വറിന്റെ ആലുവ എടത്തലയിലെ കെട്ടിടത്തിന് നിര്‍മാണ അനുമതിയില്ലെന്ന് പഞ്ചായത്ത് വിജിലൻസിന് മറുപടി നൽകി. കെട്ടിടത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും…
-
മാനന്തവാടി : മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ഇന്ന് രാവിലെ വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ്…
-
മുവാറ്റുപുഴ: മൂവാറ്റുപുഴ തൃക്കളത്തൂരിൽ പിക്കപ്പ് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു വെള്ളിയാഴ്ച രാവിലെ ഏഴരയോടെ മൂവാറ്റുപുഴ പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്താണ് അപകടം ഉണ്ടായത്. പിക്കപ്പ്…
-
Crime & CourtKeralaLOCALPolice
ആതിരയുടെ കൊലയാളി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്സണ്; റീല്‍സ് പങ്കിട്ട് പ്രണയം, ലക്ഷങ്ങള്‍ തട്ടിയെടുത്തശേഷം കൊലപാതകം
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയായ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊല്ലം ദളവാപുരം സ്വദേശിയായ ജോണ്സണ് ഔസേപ്പാണു പ്രതിയെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ്. കൊല്ലം സ്വദേശിയായ…
