ആലപ്പുഴ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വത്ത് തട്ടിയെടുക്കുന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് സ്വദേശി അജിത്ത് ബിജുവാണ് അറസ്റ്റിലായത്. പണവും സ്വര്‍ണാഭരണവും തട്ടിയെടുത്തെന്ന ചെങ്ങന്നൂര്‍ സ്വദേശിനിയുടെ പരാതിയിലാണ്…
LOCAL
-
-
AccidentDeathErnakulam
പെരുമ്പാവൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രികന് മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദന് (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷാ…
-
ErnakulamPoliticsReligious
പൗരത്വ നിയമ ഭേദഗതിക്കെതിരെ മൂവാറ്റുപുഴയില്‍ എല്‍ ഡി എഫ് നൈറ്റ് മാര്‍ച്ച് ചൊവ്വാഴ്ച
മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ ഡി എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നൈറ്റ് മാര്‍ച്ച് ചൊവ്വാഴ്ച വൈകിട്ട് 7ന് പുളിഞ്ചോട് കവലയില്‍ നിന്നും പായിപ്ര കവലയിലേയ്ക്ക്…
-
തൊടുപുഴ: സോക്കര്‍ സ്കൂളിന്റെ സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ യൂ.ഷറഫലി ഉദ്ഘാടനം ചെയ്തു. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ ക്യാമ്പിനോടൊപ്പം…
-
കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍…
-
കണ്ണൂര്‍: മുന്‍ ദേശീയ ബാസ്കറ്റ്് ബോള്‍ താരം താമസസ്ഥലത്ത് മരിച്ച നിലയില്‍. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന് കൂടിയായ ചന്ദനക്കാംപാറ വെട്ടത്ത് ബൊബിറ്റ് മാത്യു (42)വിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍…
-
AccidentPathanamthittaPolice
അനുജയും ഹാഷിമും പരിചയത്തിലായിട്ട് ഒരു വര്‍ഷം; അനുജ കൈവിട്ടു പോകുമെന്ന തോന്നലാണ് ഹാഷിമിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
പത്തനംതിട്ട: ഏഴംകുളം പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച അനുജയും ഹാഷിമും പരിചയത്തിലായിട്ട് ഒരു വര്‍ഷം. അനുജയുടെയും ഹാഷിമിന്റെയും ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്. കാറില്‍…
-
IdukkiNews
മൂന്നാര്‍ എസ്റ്റേറ്റ് ലയത്തില്‍ വന്‍ തീപിടുത്തം: ഇന്ന് പുലര്‍ച്ചെ പത്തോളം വീടുകള്‍ കത്തിനശിച്ചു
ഇടുക്കി: മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം. മൂന്നാര്‍, നെട്ടികുടി സെന്റര്‍ ഡിവിഷനിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. വീട്ടുപകരണങ്ങളെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടന്‍ വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍…
-
DeathKozhikode
വയനാട്ടില്‍ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍, ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ ആണ് മരിച്ചത്.
കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്.…
-
KeralaNewsThrissur
സിപിഎമ്മിന് പിന്നാലെയും ഇഡി: സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ ഇഡി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി, അറസ്റ്റിനും സാധ്യത
തൃശൂര്‍: സിപിഎമ്മിന് പിന്നാലെയും കുരുക്കുമായി ഇഡി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണം പുറത്തു വന്നതിന് പിന്നാലെയാണ് ഇഡിയുടെ പുതിയനീക്കം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്…
