മലബാറിസിന്റെ അക്രമം നോക്കി നിന്ന എസ്ഐ നടപടി ഭയന്നാണ് ഫോൺ വിളി വിവാദമാക്കിയതെന്ന് എസ് എഫ് ഐ ജില്ലാ കമ്മിറ്റി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) യൂണിയൻ തെരഞ്ഞെടുപ്പിൽ…
LOCAL
-
-
ErnakulamPolitics
കളമശേരി എസ്ഐയെ സിപിഎം നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, കട്ടക്ക് മറുപടിയുമായി എസ്ഐയ്യും, ശബ്ദരേഖ പുറത്തായി .
എനിക്ക് ഒരുപാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ല. കളമശേരി ആരുടെതായാലും എനിക്ക് പ്രശ്നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. നിങ്ങളുടെ നിലപാട് നോക്കി പെരുമാറാനാവില്ല. കൊച്ചി: കൊച്ചിന്…
-
ElectionKeralaKottayamNiyamasabha
രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകളുമായി ജോസ് ടോമിന്റെ പത്രികാസമര്‍പ്പണം
പാലാ: യുഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോം രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകകള്‍ വരണാധികാരിക്ക് സമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് ചിഹ്നമായ രണ്ടില അനുവദിച്ചുകൊണ്ട് ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി…
-
KeralaWayanad
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ…
-
Be PositiveElectionKottayamPolitics
ഒടുവില്‍ പാലാ മാണിസാറിന്റെ മരുമകള്‍ക്ക് തന്നെ: നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണ; പ്രഖ്യാപനം ജോസഫിനെ അനുനയിപ്പിച്ച ശേഷം
കോട്ടയം: ഒടുവില്‍ പാലാ മാണിസാറിന്റെ മരുമകള്‍ക്ക് തന്നെ കൊടുക്കാന്‍ കേരളകോണ്‍ഗ്രസ് കോണ്‍ഗ്രസ് ലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. പാലായില്‍ കെ എം മാണിക്ക് പകരം നിഷ ജോസ് കെ മാണിയെ…
-
ElectionKeralaKottayamPolitics
നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായാല്‍ ചിഹ്നം നല്‍കില്ല. പി ജെ ജോസഫിനെ ചെയര്‍മാനായി അംഗീകരിച്ചാല്‍ മാത്രം ചിഹ്നം
കോട്ടയം : പാല ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ഉപാധികളുമായി ജോസഫ് ഗ്രൂപ്പ്. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായാല്‍ ചിഹ്നം…
-
കോട്ടയം : പാലയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അസിസ്റ്റന്റ് പ്രിസൈഡിങ് ഓഫീസര്‍ ദില്‍ഷാദിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പാല നഗരത്തിലെത്തി ജനങ്ങളുടെ ആശീര്‍വാദം…
-
ErnakulamKerala
മട്ടാഞ്ചേരിയിലെ ഏറ്റവും പ്രായം കൂടിയ യഹൂദ വനിത സാറാ ജോക്കബ് കോഹൻ നിര്യാതയായി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം മട്ടാഞ്ചേരിയിലെ ഏറ്റവും പ്രായം കൂടിയ യഹൂദ വനിത സാറാ ജോക്കബ് കോഹൻ നിര്യാതയായി. 96 വയസ്സായിരുന്നു. യഹൂദ വനിതയായ സാറായുടെ ജീവിതം മാധ്യമങ്ങളിലടക്കം വാർത്തയായതാണ്. സാറായും കെയർടേക്കര്‍ ആയ ഇസ്സാം…
-
കാസര്‍കോട്: തിങ്കളാഴ്ച കാസര്‍കോട് ജില്ലയ്ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം.
-
ErnakulamKerala
പാലാരിവട്ടം പാലം അഴിമതി: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റിലായതോടെ മുൻ മന്ത്രി ഭയപ്പാടിൽ; 17 പ്രതികൾ, നാലു പേർ അറസ്റ്റിൽ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് അറസ്റ്റില്‍. സൂരജ് ഉള്‍പ്പെടെ നാലു പേരെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ മുൻ…
