മൂന്നാര്‍: നെഹ്റു കുടുംബം പരമ്ബരാഗത മോഷ്ടാക്കളെന്ന് സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്. നെഹ്റു കുടുംബത്തിലെ അംഗങ്ങളുടെ പേരിനൊപ്പം ഗാന്ധിയുടെ പേരു വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രന്റെ വിമര്‍ശനം.സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ…
LOCAL
-
-
KeralaRashtradeepamThiruvananthapuram
സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്കു ക്രിമിനല്‍ പശ്ചാത്തലം: പോലീസ് റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം ജീവനക്കാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്നു സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അതീവ സുരക്ഷാമേഖലയായ സോപാനത്തു ക്രിമിനല്‍ കേസുള്ളവരുണ്ടെന്നും ഭക്തരോടുള്ള ഇവരുടെ പെരുമാറ്റം ശരിയല്ലെന്നും സ്പെഷല്‍ ഓഫീസര്‍ രാഹുല്‍…
-
Crime & CourtKeralaRashtradeepamThiruvananthapuram
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സജീവ് കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് പേരൂര്‍ക്കട…
-
Be PositiveErnakulamKeralaPolitics
വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്.
തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് സാന്ത്വനമൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്. മൂവാറ്റുപുഴ നിയോജകമണ്ടലത്തിലെ പൈങ്ങോട്ടൂരില്‍ തിങ്കളാഴ്ച പദ്ദതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ആദ്യ ഭവനത്തിന്റെ തറക്കല്ലിടീല്‍ നടക്കും. പദ്ധതിയിലെ ആദ്യത്തെ…
-
Be PositiveEducationEntertainmentKasaragodKerala
സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം പാലക്കാടിന്, അടുത്ത കലോത്സവം കൊല്ലത്ത്
കോഴിക്കോടിനേയും കണ്ണൂരിനെയും പിന്നിലാക്കി കേരളത്തിന്റെ കലാകിരീടം പാലക്കാട് സ്വന്തമാക്കി. 60–ാമത് സംസ്ഥാന കലോത്സവത്തിന്റെ അവസാന ദിവസം ഇഞ്ചോടിഞ്ച് പോരാടിയാണ് പാലക്കാടന്‍ കുട്ടികള്‍ സ്വര്‍ണ്ണകപ്പില്‍ മുത്തമിട്ടത് 951 പോയിന്റ് നേടിയാണ് പാലക്കാട്…
-
Be PositiveErnakulam
മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 12 റോഡുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. നിയോജക മണ്ഡലത്തില്‍ വെള്ളപൊക്കത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകളുടെ…
-
Crime & CourtKeralaRashtradeepamThiruvananthapuram
തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനനെ ക്രൂരമായി മര്‍ദ്ദിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ വച്ച് യുവാവിനനെ ക്രൂരമായി മര്‍ദ്ദിച്ചു. വാഹനം വഴിമാറി കൊടുക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൈയ്യേറ്റത്തില്‍ കലാശിച്ചത്. തിരുവനന്തപുരം പോത്തന്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. വാഹനം വഴിമാറി കൊടുക്കുന്നതിനെ സംബദ്ധിച്ച് യുവാക്കള്‍…
-
Crime & CourtKeralaKollamRashtradeepam
കൊല്ലത്ത് വിദ്യാര്‍ഥിനിക്ക് പീഡനം; മുത്തശിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കൊല്ലം: ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഓട്ടോ ഡ്രൈവര്‍ മാനഭംഗപ്പെടുത്തി. കുട്ടിയുടെ മുത്തശിയുടെ സഹായത്തോടെയായിരുന്നു പീഡനം. സംഭവത്തില്‍ മുത്തശിയെയും ഓട്ടോ ഡ്രൈവറെയും പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ…
-
KeralaKottayam
കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഇത്തിത്താനത്ത് ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും മകനുമാണ് മരിച്ചത്.…
-
Crime & CourtKannurKeralaRashtradeepam
വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി: കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
by NEWS DESK 3by NEWS DESK 3കണ്ണൂർ: കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ഹൈസ്കൂളിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ തന്നെ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അയൽവാസിയുടെ വീട്ടിൽ നിന്നാണ് ഇയാളെ…
