ജസ്നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന ചോദ്യവുമായി കുടുംബം സഹപാഠികളും അധ്യാപകരും. രംഗത്തെത്തി. സര്‍ക്കാരിനെയും അന്വേഷണ സംഘത്തെിനെതിരെയും രൂക്ഷ വിമര്‍ശനവുമായാണ് കുടുംബം രംഗത്തെത്തിയത്. പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന്…
Category:
Kottayam
-
-
Kottayam
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്ക്വാഡുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാലു സ്ക്വാഡുകള്‍ രൂപീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കൊല്ലം ജില്ലയിലും കോട്ടയം…
-
കോട്ടയം: കഞ്ചാവ് പിടികൂടാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കഞ്ചാവു മാഫിയയുടെ മുളകുസ്പ്രേ പ്രയോഗം. സ്പ്രേ ചെയ്തു കാഴ്ച മറച്ച് മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമവുമുണ്ടായി. എന്നാല്‍ ഇതിനെ…
-
Kottayam
പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു; മള്ളുശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.
കോട്ടയം: പ്രശസ്ത ഡിക്ടറ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (പുഷ്പനാഥന്‍ പിള്ള – 80) അന്തരിച്ചു. ഇന്ന് രാവിലെ 9.45ന് മള്ളുശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറെനാളായി വിശ്രമത്തിലായിരുന്നു.…