കണ്ണൂര്‍ : കലക്ടറേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. രണ്ട് വനിതാ പ്രവര്‍ത്തകര്‍ക്ക് അടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകയുടെ മുടി ചവിട്ടിപ്പിടിച്ച പൊലീസ്,…
Kannur
-
-
Kannur
തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി എന്‍.ഐ.എയുടെ പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയില്‍. ഒളിവിലായിരുന്ന പ്രതി പിടിയിലായത് 13 വര്‍ഷങ്ങള്‍ക്കുശേഷമാണ്. പൗരന് എന്ന നിലയില്‍ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നെന്ന്…
-
KannurKerala
അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനു പ്രത്യേക സംരക്ഷണമുണ്ടോ ? : ഇ.പി. ജയരാജൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത നടപടിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. ആളെനോക്കിയല്ല, നിയമപരമായ നടപടിയാണ് പോലീസ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അക്രമം നടത്തിയാല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനു…
-
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ നടുവില്‍ പാത്തന്‍പാറ സ്വദേശി ജോസ്(63) ആണ് മരിച്ചത്. രാവിലെ പത്തരയോടെ സുഹൃത്തിന്റെ തോട്ടത്തിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലം പാട്ടത്തിനെടുത്ത്…
-
KannurKeralaPolice
നഴ്സുമാരുടെ കളക്ട്രേറ്റ് മാര്‍ച്ച്, എംഎല്‍എയെ ഒഴിവാക്കി പോലീസ് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നഴ്സുമാരുടെ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് എം.വിജിന് എംഎല്‍എയെ ഒഴിവാക്കി പോലീസ് കേസെടുത്തു. കെജിഎന്‍എ ഭാരവാഹികളെയും കണ്ടാല്‍ അറിയാവുന്ന നൂറോളം പേരെയുമാണ് കേസില്‍ പ്രതിചേര്‍ത്തത്. ഗതാഗത തടസമുണ്ടാക്കിയതിനും കളക്ട്രേറ്റിലേക്ക്…
-
കണ്ണൂര്‍: ബഡ്സ് ആക്ട് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടുന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിന് വീണ്ടും ഹൈക്കോടതിയില്‍നിന്നു തിരിച്ചടി.ഹൈറിച്ചിനെതിരേയുള്ള ഹൈക്കോടതി ഉത്തരവിലെ പ്രധാന നിബന്ധനകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച…
-
KannurKerala
തെരുവുനായ റോഡിന് കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമാഹി: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിംഗ് മില്ലിനടുത്ത കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന…
-
KannurKerala
കൃഷി വകുപ്പ് പണം കെട്ടിയില്ല , കര്‍ഷകരുടെ സൗജന്യ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കൃഷി വകുപ്പ് പണം അടയ്ക്കാത്തതിനാല്‍ കര്ഷക്കുളള സൗജന്യ വൈദ്യുത കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി. പണമടച്ചില്ലെങ്കില്‍ ഫ്യൂസൂരുമെന്ന് കാട്ടി കണ്ണൂരിലെ കര്‍ഷകര്‍ക്ക് കെഎസ്ഇബി നോട്ടീസ് നല്കി. വന്‍ തുക കുടിശിക…
-
AccidentKannurKerala
ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെ സ്ഫോടനo, മൂന്ന് പേര്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ആക്രിസാധനങ്ങള്‍ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.അലിയുടെ കൈയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടികളുടെ…
-
KannurKerala
കോടതിയലക്ഷ്യം പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറും,സെക്രട്ടറിയും ശമ്പളം വാങ്ങണ്ട : ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : കടമ്പൂര് ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെ കുടിശികയായുള്ള വേതനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉള്‍പ്പടെ ശമ്പളം വാങ്ങാന്‍ പാടില്ലെന്ന ഉത്തരവുമായി ഹൈക്കോടതി. നൂറ്റി ഇരുപതോളം അധ്യാപകരുടെ ശമ്പളം വര്‍ഷങ്ങളായി…
