ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് തരിശായി കിടക്കുന്ന കൃഷിഭൂമികളില്‍ കൃഷി ചെയ്യുന്നതിന് വേണ്ടി വണ്ടന്മേട് സര്‍വ്വീസ് സഹകരണ…
Idukki
-
-
പാല് ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുന്നതിനു ക്ഷീരവികസനവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന മില്‍ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി ഗോധനം ( സങ്കര വര്‍ഗ്ഗം, നാടന്‍ പശു…
-
ഇടുക്കി ജില്ലയിലേയ്ക്ക് പാസില്ലാതെ അതിര്‍ത്തി കടക്കുന്നവരുടെ എണ്ണം കൂടുന്നു. ഇതിനു പിന്നാലെ പാസ് മുഖേന എത്തുന്നവര്‍ ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും അയല്‍ക്കാരോ, നാട്ടുകാരോ അറിയിക്കുമ്പോള്‍…
-
AgricultureBusinessIdukki
പോലീസ് സ്റ്റേഷന് വളപ്പിലെ മത്സ്യകൃഷി വിളവെടുപ്പ് എം.എം മണി ഉദ്ഘാടനം ചെയ്തു
വണ്ടന്മേട് പോലീസ് സ്റ്റേഷന് വളപ്പിലെ പടുതാകുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് വൈദ്യുതി മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷന്റെ ഈ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. മത്സ്യകൃഷി ആരംഭിക്കുന്നതിനു മുന്‍പു…
-
തമിഴ്നാട്ടിലെ തേനി ജില്ലയില്‍ നിന്നും സൂത്രത്തില്‍ അതിര്‍ത്തി കടന്നെത്തിയ യുവാവ് ചപ്പാത്തി ലെത്തിയ യുവാവ് പിടിയിലായി. കഴിഞ്ഞദിവസം രാത്രിയിലാണ് യുവാവ് ചപ്പാത്തില്‍ എത്തി യത്. തമിഴ്നാട്ടിലെ ക്വാറന്റൈന് ചട്ടങ്ങള്‍ പാലിക്കാതെയാണ്…
-
ആളുകളുടെ ജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ജീവിയാണ് മുപ്ലി വണ്ട്. റബര്‍ തോട്ടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ വണ്ടുകളുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് ഇുക്കി ജില്ലയിലെ തൊടുപുഴ ആനപ്പാറ നിവാസികള്‍.…
-
വണ്ടന്മേട് സെന്റ് ആന്റണിസ് ഹൈ സ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷയോട് അനുബന്ധിച്ച് അണുനശീകരണം നടത്തി. 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ അറിയിപ്പുകളും…
-
ഉപ്പുതറ കുരിശടിക്ക് സമീപം പെരുമ്പാമ്പിനെ കണ്ടെത്തി. ഉപ്പുതറയ്ക്ക് സമീപം കൊച്ചുകരിന്തിരി ഉണ്ണീശോ കുരിശടിക്ക് സമീപത്താണ് പെരുമ്പാമ്പിനെ കണ്ടത്. കുരിശടിക്ക് സമീപം നാട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍…
-
Idukki
ഇടുക്കിയില്‍ നിന്ന് ലഭിച്ച നന്നങ്ങാടിയിലെ മുത്തുകള്‍ കോടികള്‍ വിലമതിക്കുന്നതാണെന്ന് പുരാവസ്തു വകുപ്പ്
ഇടുക്കി ജില്ലയിലെ ചെല്ലാര്‍ കോവില്‍ മയിലാടുംപാറയില്‍ നിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയ നന്നങ്ങാടികളുടെ അവശിഷ്ടങ്ങള്‍ പ്രാചീന കാലഘട്ടത്തിലേതാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തി. നന്നങ്ങാടികളില്‍ നിന്നും കണ്ടെടുത്തത് പ്രാചീന രാജാക്കന്മാര് ധരിച്ചിരുന്ന ആഭരണങ്ങളിലെ…
-
ഇടുക്കി ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ശാന്തന്‍പാറ സ്വദേശിയായ 24 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംബൈയില്‍ നിന്ന് എത്തിയ ഇയാള്‍ ക്വാറന്റൈന് സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ ഇടുക്കിയില്‍ കൊവിഡ്…
