മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വീണ്ടും ക്വട്ടേഷന്‍ സംഘമെത്തിയെന്ന്. തടിവ്യാപര സംഘടനനേതാവ് അസീസ് പാണ്ട്യാര്പ്പിള്ളിയുടെ വീടിനു സമീപമാണ് ഇക്കുറി ക്വട്ടേഷന്‍ സംഘമെത്തിയതന്ന് കാട്ടി പൊലിസിന് പരാതി. ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും…
Ernakulam
-
-
കൊച്ചി : കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പീഡിയാട്രീഷ്യന്‍ വിഭാഗത്തില്‍ പുതുതായി ഡോക്ടര്‍മാരെ നിയമിച്ചു. താലൂക്ക് ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ്,ജൂനിയര്‍ കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളില്‍ രണ്ട് ഡോക്ടര്‍മാരാണുണ്ടായിരുന്നത്.കണ്‍സള്‍ട്ടന്റ് തസ്തികയിലുണ്ടായ ഡോക്ടര്‍ ട്രാന്‍സ്ഫറാകുകയും,ജൂനിയര്‍ കണ്‍സള്‍ട്ടന്റായ…
-
ന്യൂഡല്‍ഹി: ആരോഗ്യരംഗത്തെ പ്രവര്‍ത്തന മികവിന് പോപ്പുലേഷന്‍ ഫൗണ്ടേഷന് ഓഫ് ഇന്ത്യ നല്കുന്ന ആറാമത് ജെആര്‍ഡി ടാറ്റ മെമ്മോറിയല്‍ പുരസ്കാരം എറണാകുളം ജില്ലയ്ക്കു വേണ്ടി കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഏറ്റുവാങ്ങി.…
-
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ് മാനേജിങ് ഡയറക്ടറായി ആര് ഗിരിജ ചുമതലയേറ്റു. നഗരകാര്യ വകുപ്പ്, അമൃത് മിഷന് എന്നിവയുടെ ഡയറക്ടര്‍ കൂടിയാണ്. 2015ലും മൊബിലിറ്റി ഹബ്ബ് മാനേജിങ് ഡയറക്ടറായി സേവനം…
-
മൂവാറ്റുപുഴ: കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന എം.സി.റോഡ് നവീകരണത്തിന് തുടക്കമായി. റോഡ് നവീകരണത്തിന് പൊതു മരാമത്തു വകുപ്പില്‍ നിന്നും 15 കോടി രൂപ അനുവദിച്ചിരിക്കുന്നത്. മൂവാറ്റുപുഴയില്‍ നിന്നും ആരംഭിച്ച് പെരുമ്പാവൂര്‍ വല്ലം…
-
പെരുമ്പാവൂര്‍: പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ നന്മ ക്ലബ് നടത്തുന്ന കൈതാങ്ങ് പദ്ധതിയില്‍ പെടുത്തി പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് (ദില്‍ന ഫാത്തിമ ) ഒരു…
-
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ബാലികാ ദിനം ആചരിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനും എതിരെ ബോധവല്‍ക്കരണം നല്കുന്നതിനുമാണ് ഒക്ടോബര്‍ 11 ബാലികാ ദിനം ആചരിക്കുന്നത്.…
-
ErnakulamKeralaPoliticsSpecial Story
മീടൂ വെളിപ്പെടുത്തലിന് സര്‍ക്കാര്‍ ജീവനക്കാരിയും..? ഭയപ്പാടോടെ മുന്‍ മന്ത്രി പുത്രന്
സാമൂഹ്യമാദ്ധ്യമങ്ങളില്‍ തരംഗമായി മീ ടൂ കാമ്പെയിന് മാറുമ്പോള്‍ ഭയപ്പാടിലാണ് സംസ്ഥാനത്തെ ഒരു മുന്‍ മന്ത്രി പുത്രന്. മുന്‍ മന്ത്രി സഭകളില്‍ നിര്‍ണ്ണായ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന പിതാവിന്റെ പുത്രനാണ് മീടൂ…
-
കൊച്ചിയിലെ യുവ സംരംഭകയായ മിനു പൗളിന്റെ കലൂരില്‍ ഉള്ള പപ്പടവട എന്ന റെസ്റ്റോറന്റ് തിങ്കളാഴ്ച വൈകിട്ട് ഒരു സംഘം അക്രമികള്‍ കയ്യേറി തല്ലിത്തകര്‍ത്തു. റെസ്റ്റോറന്റിനോട് അനുബന്ധിച്ച് പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം…
-
EducationErnakulam
ഉപയോഗശൂനിമായ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ശാസ്ത്രിയ സംസ്കരണത്തിനു കൈമാറുന്ന പദ്ധതിക്ക് തുടക്കമായി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ :മുളവൂര്‍ എംഎസ്എം സ്കൂളില്‍ ഉപയോഗശൂനിമായ പ്ലാസ്റ്റിക്ക് ബോട്ടിലുകളുടെ ശേഖരണം ആരംഭിച്ചു.പ്ലാസ്റ്റിക്ക് മലിനീകരണത്തെകുറിച്ചും, പ്ലാസ്റ്റിക്കിന്ന്റ്റെ ശാസ്ത്രിയ സംസ്കരണത്തെ പറ്റിയും വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലും അവബോധം സൃഷ്ട്ടിക്കുന്നതിന് വേണ്ടിയാണ് സ്കൂളിന്റെ ആഭിമുഖിത്തില് പ്ലാസ്റ്റിക്ക്…
