പാലാ നഗരസഭയിലെ ഒരു ജീവനക്കാരിക്ക് കൂടി കോവിഡ്. പാലാ നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പാലാ നഗരസഭയിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് നഗരസഭാ…
Kottayam
-
-
കോട്ടയം ജില്ലയില്‍ കൊവിഡ് രോഗികളുട എണ്ണം ഉയരുന്നു. കോട്ടയം ജില്ലയില്‍ ഇന്ന് 46 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്നാണ്. 19…
-
കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ആക്കി. വ്യാപാരി വ്യവസായി ഏകോപന…
-
ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളില്‍ എത്തിക്കുന്ന മത്സ്യബോക്സുകള്‍ ഇറക്കുന്ന രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയായ ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35…
-
കോട്ടയത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം പാത്താമുട്ടം കരിമ്പനക്കുന്നേല്‍ അതുല്യ സനീഷാണ് മരിച്ചത്. വെള്ളുത്തുരുത്തി ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്…
-
സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസായ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള…
-
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഡോക്ടറും രണ്ട് സ്റ്റാഫ് നഴ്സുമാരും ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചേര്‍ത്തലയില്‍ കര്‍ശന ജാഗ്രതയൊരുക്കി.…
-
പാമ്പാടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് വാര്‍ഡിലേക്കും സ്വാബ് കളക്ഷന്‍ വിഭാഗത്തിലേക്കുമാണ് നിയമനം. കോവിഡ് 19 ചികിത്സയുടെ ഭാഗമായി കോവിഡ് രോഗികളെ കിടത്തി ചികില്സിക്കുന്ന വാര്‍ഡിലേക്കും…
-
എരുമേലി എയ്ഞ്ചല്‍വാലി താല്‍ക്കാലിക കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചതായി എരു മേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. കൃഷ്ണകുമാര്‍ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ മുന്‍ കരുതിയാണ് താല്‍ക്കാലികമായി കണ്ടെയിന്മെന്റ് സോണാക്കിയത് എന്ന്…
-
കൊട്ടാരക്കര- ദിണ്ഡുകല്‍ ദേശീയപാതയില്‍ കെ.എസ്.ആര്.ടിസി ബസ്സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് പരിക്കേറ്റു. മരുതുംമൂട് മുപ്പത്തിയാറാം മൈല്‍ ഭാഗത്തു തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. കട്ടപ്പനയില്‍ നിന്നും കോട്ടയത്തേക്കു…
