കൊല്ലം: ചടയമംഗലത്തെ ഹോട്ടലില്‍ നിന്നു കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചു. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകള്‍ ഗൗരി നന്ദനയാണു മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കുഴിമന്തി…
Kollam
-
-
കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടുകുട്ടികളാണ് മരിച്ചത്. 50പേര്‍ക്ക് രോഗ ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് വണ്‍ എന്‍…
-
KeralaKollam
കൊല്ലത്ത് പരവൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 50 പവനും അരലക്ഷം രൂപയും കവര്‍ന്നു
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: പരവൂരില്‍ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. പരവൂർ ദയാബ്ജി ജംഗ്ഷൻ അനിത ഭവനിൽ മോഹൻലാലിന്റെ വീട്ടിലാണു കവർച്ച…
-
KeralaKollam
വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിപുനലൂര്: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തു. പുനലൂര്‍ ഇടപ്പാളയം രാധികാ ഭവനില്‍ ശ്യാമില്‍ നിന്നുമാണ് ആശുപത്രി അധികൃതര്‍ കഞ്ചാവ് കണ്ടെടുത്തത്. പുനലൂര്‍-ചെങ്കോട്ട പാതയില്‍ ഇടപ്പാളയത്ത് വച്ചാണ് ബൈക്കുകള്‍…
-
KeralaKollam
എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പ്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് നാല് ലക്ഷം രൂപ
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: കടപ്പാക്കട സ്വദേശിയായ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് എടിഎം, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 4,80,000 രൂപ കവര്‍ന്നു. കടപ്പാക്കട ഭാവന നഗര്‍ 76ല്‍ ലീന സത്താറിന്റെ കൊല്ലം എസ്ബിഐ മെയിന്‍ ബ്രാഞ്ചിലെ…
-
KeralaKollam
കൊല്ലത്ത് ട്രാക്കിലെ വൈദ്യുത ലൈനിൽ തകരാർ: തീവണ്ടികൾ വൈകും
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: കൊല്ലം ശാസ്താംകോട്ടയ്ക്ക് അടുത്ത് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുള്ളതിനാൽ തീവണ്ടികൾ വൈകുമെന്ന് റെയിൽവേ. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 കെവി വൈദ്യുത ലൈനിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഈ പാതയിൽ സിംഗിൾ ലൈൻ സംവിധാനം…
-
KeralaKollam
അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം: 26 വർഷം പ്രത്യേക തടവ്, 3 ലക്ഷം രൂപ പിഴ
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: അഞ്ചലിൽ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് മൂന്ന് ജീവപര്യന്തം. ഒരോ ജീവപര്യന്തവും പ്രത്യേകം പ്രത്യേകം അനുഭവിക്കണം. ഇതിന് പുറമേ, 26 വർഷം പ്രത്യേക തടവുശിക്ഷയും അനുഭവിക്കണമെന്നും…
-
KeralaKollam
കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കുള്ള ശിക്ഷ നാളെ
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: കൊല്ലം അഞ്ചലിൽ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കേസിൽ പ്രതിക്കുള്ള ശിക്ഷ നാളെ പറയുമെന്ന ്കോടതി. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊല്ലം…
-
KeralaKollam
അടഞ്ഞ് കിടക്കുന്ന ഫാക്ടറിയിൽ മുൻ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: അഞ്ചല്‍ അയിലറയില്‍ അടഞ്ഞ് കിടക്കുന്ന ഫാക്ടറിയില്‍ മുന്‍ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി കവിത (35) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഏറെ…
-
കൊല്ലം: കൊല്ലം ജില്ലയില്‍ ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരന് ഡിഫ്തീരിയ സ്ഥിരീകരിച്ചു. വിദ്യാര്‍ഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മതപഠനസ്ഥാപനത്തില്‍ 253 വിദ്യാര്‍ഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതില്‍…
