കോഴിക്കോട്: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ തെക്കന്‍ കേരളത്തില്‍ നിഴലിച്ച ആശങ്ക അകന്നപ്പോള്‍ വടക്കന്‍ കേരളത്തില്‍ വീണ്ടും മഴ ശക്തി പ്രാപിച്ചു തുടങ്ങി. മലപ്പുറത്തും പാലക്കാടും വീണ്ടും ഉരുള്‍പൊട്ടി.…
Kerala
-
-
Kerala
ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. 1,59,541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായ സ്ത്രീപുരുഷ?ാരായ 56,426 പേര്‍ക്ക് ഓണക്കോടിയും…
-
തിരുവനന്തപുരം: ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നൽകി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നൽകാനും യോഗം തീരുമാനിച്ചു. ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി.…
-
Kerala
കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ്…
-
Kerala
പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു; ചെങ്ങമനാട്ടെയും പുത്തന്‍ വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവും റവന്യു മന്ത്രിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംഎറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിച്ചു. ആലുവ ചെങ്ങമനാട്ടെയും പുത്തന്‍വേലിക്കരയിലെയും ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും…
-
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴിയും മറ്റും മഴക്കെടുതി സംബന്ധിച്ച് വ്യാജ വാര്‍ത്തകളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തരുതെന്നും…
-
സൈന്യം ആലുവയില്‍ ♦ മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ റദ്ദാക്കി♦ കൊച്ചി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ആലുവ മേഖല അതീവ ജാഗ്രതയില്‍. പെരിയാറിന്റെ തീരത്തുള്ള 6500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. ദുരിതാശ്വാസ…
-
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍…
-
Kerala
സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; ഭൂരിഭാഗം ജില്ലകളും വെള്ളക്കെട്ടില്‍; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശക്തമായ മഴയാണ് ഈ വര്‍ഷം…
-
Kerala
ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നു; കെ.എസ്.ഇ.ബി ട്രയല്‍ റണ്‍ തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടുക്കി: കനത്ത മഴയില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന് കെ.എസ്.ഇ.ബി ട്രയല്‍ റണ്‍ തുടങ്ങി. ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50…
