കൊച്ചി: മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വേണമെന്ന ഹര്‍ജി വിപുലമായ ബെഞ്ചിന് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കേസില്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ചു. കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍…
Kerala
-
-
AgricultureKeralaPolitics
ഇരുമ്പനത്ത് നികത്തിയ ഇരുപത്തഞ്ചേക്കര്‍ പാടശേഖരം പൂര്‍വ്വ സഥിതിയാലാക്കാന് റവന്യൂ വകുപ്പ് മന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദശം നല്കി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇരുമ്പനത്ത് ഭരണ കക്ഷിനേതാക്കളുടെ ഒത്താശ്ശയോടെ നികത്തിയ ഇരുപത്തഞ്ചേക്കര്‍ പാടശേഖരം പൂര്‍വ്വ സഥിതിയാലാക്കാന് റവന്യൂ വകുപ്പ് മന്ത്രി ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദശം നല്കി.എത്രയും വേഗം പാടശേഖരം പൂര്‍വ്വ സ്ഥിതിയിലാക്കണം. വിവാദ സ്ഥലത്ത് മണ്ണ്…
-
Kerala
ദുരൂഹസാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്നും കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും കണ്ടെത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊണ്ടോട്ടി: ദുരൂഹസാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്നും കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും മൂന്നാഴ്ചയ്ക്ക് ശേഷം കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ സുഹൃത്തിന്റെ ഫ്ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്തു നിന്നും…
-
ExclusiveKeralaNationalRashtradeepam
കേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെ സംസ്ഥാനത്തെ റേഷന്‍ അരിവിതരണം നിലച്ചു; നൂറുകണക്കിന് അനാഥമന്ദിരങള് പ്രതിസന്ധിയിലായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സംസ്ഥാനത്തെ അനാഥ അഗതി മന്ദിരങ്ങളിലേയ്ക്കുള്ള റേഷന്‍ അരിവിതരണം നിലച്ചു. കേന്ദ്ര സര്‍ക്കാര്‍ അരിവിഹതം വെട്ടികുറച്ചതോടെയാണ് സംസ്ഥാനത്തെ നൂറുകണക്കിന് അനാഥമന്ദിരങള് പ്രതിസന്ധിയിലായത്. കേന്ദ്ര സര്‍ക്കാര്‍ 2017-സെപ്തംബര്‍ മുതലാണ് അനാഥ-അഗതി മന്ദിരത്തിലേയ്ക്കുള്ള…
-
BusinessKerala
ബോബി ചെമ്മണ്ണൂരിന്റെ പിതാവ് ഈനാശു ദേവസിക്കുട്ടി അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് : പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും ജീവകാരുണ്യ പ്രവ്രര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിന്റെ പിതാവും ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനുമായിരുന്ന വരന്തരപ്പിള്ളി ചെമ്മണ്ണൂര്‍ ഈനാശു ദേവസിക്കുട്ടി – 81 അന്തരിച്ചു.…
-
Kerala
ആലുവ ജനസേവ ശിശു ഭവന് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തു; കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയ എറണാകുളം ആലുവ ജനസേവ ശിശു ഭവന് (ജെ.എസ്.എസ്.ബി.) ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം സാമൂഹ്യനീതി വകുപ്പ്…
-
AgricultureKeralaPoliticsYouth
ഇരുമ്പനത്ത് ഇരുപത്തഞ്ചേക്കര്‍ പാടശേഖരം നികത്തിയ സംഭവം, സിപിഐയില്‍ കലാപം, സഹായിച്ച വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന്: എ.ഐ.വൈ.എഫ് നേതാവ് എൻ അരുൺ
കൊച്ചി: ഇടതെന്നോ വലതെന്നോ വ്യത്യസമിവല്ലാതെ ജില്ലയിലെ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഉറങ്ങി അല്ലങ്കില്‍ അവരെ ഉറക്കി കിടത്തി…. എന്തിനെന്നാവും. കൊച്ചി ഭരിക്കുന്ന ഭൂമാഫിയക്ക് ഇരുപത്തഞ്ചേക്കര്‍ പാടശേഖരം നികത്താന്‍. നികത്തി തുടങ്ങും മുമ്പേ…
-
KeralaRashtradeepam
മന്ത്രിസഭാ വാര്‍ഷികം: ഉദ്ഘാടനം മെയ് 17ന് രാവിലെ 9ന് മെയ് 17 മുതല്‍ 22 വരെ വിവിധ പരിപാടികള്‍
കൊച്ചി: പിണറായി വിജയന് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള മെയ് 17ന് രാവിലെ 9ന് വിദ്യാഭ്യാസ മന്ത്രി…
-
കോഴിക്കോട്: പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയാതിപ്രസരം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ അസോസിയേഷന് ഭാരവാഹികള്‍ക്ക് ഡി.ജി.പിയുടെ നോട്ടീസ്. ♦പൊലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പൊലീസ് അസോസിയേഷന് സമ്മേളനങ്ങളിലെ രക്തസാക്ഷി…
-
KannurKeralaPolitics
മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ ജെറിന് സുരേഷാണ് അറസ്റ്റിലായത്. പുതുച്ചേരി പൊലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. ജെറിന്റെ വിവാഹ ചടങ്ങിനിടെയാണ് പൊലീസ്…
