തിരുവനന്തപുരം: ലോക്സഭാ മണ്ഡലം പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഇ. ശരവണവേല്രാജിനെയും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീധര്‍ ചിട്ടൂരിയെയും തെരഞ്ഞെടുപ്പു കമ്മീഷന് നിയമിച്ചു. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും…
Kerala
-
-
KannurKeralaPolitics
എ കെ ആന്റണിക്ക് ആര്‍എസ്എസിന്റെ സ്വരമെന്ന് പി ജയരാജന്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: എ കെ ആന്റെണിക്കെതിരെ പി ജയരാജന്. തന്നെ കീചകന് എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് ആര്‍എസ്എസിന്റെ സ്വരമെന്ന് പി ജയരാജന്. കഴിഞ്ഞ ദിവസം കണ്ണൂരില്‍…
-
തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു സുരേഷ് ഗോപിയെ വിമര്‍ശിച്ച് പ്രശസ്ത സംവിധായകന് സുദേവന്. പണ്ട് സുരേഷ് ഗോപി സിനിമകള്‍ കാണുമ്ബോള്‍ രോമഞ്ചം ഉണ്ടാകുമായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹം…
-
കൊച്ചി : സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. രാവിലെ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച്…
-
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗം ഉണ്ടാകുമെന്ന് പ്രവചിച്ച് എസി നീല്‍സണ്‍ സര്‍വേ. മലയാളത്തിലെ ഒരു വാര്‍ത്ത ചാനലുമായി സഹകരിച്ച് നടത്തിയ സര്‍വേയില്‍ കേരളത്തില്‍ തിരുവനന്തപുരം സീറ്റില്‍ എന്‍ഡിഎ ലോക്സഭയിലേക്ക്…
-
Kerala
തൈക്കാട് ആശുപത്രിയിൽ റിസൽപുരം സ്വദേശിനിയുടെ മരണം: ചികിൽസാ പിഴവെന്ന് ആരോപണം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ റിസൽപുരം സ്വദേശിനി അഖില (24) മരിച്ചത് വിവാദത്തിൽ. ചികിൽസാ പിഴവാണ് മരണ കാരണമെന്നാണ് ആരോപണം. പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത് എത്തി. ഇതോടെ മൃതദേഹം മെഡിക്കൽ കോളേജ്…
-
KeralaPoliticsThrissur
അച്ഛനുവേണ്ടി വോട്ട് ചോദിച്ച് മക്കളും; തൃശ്ശൂരില്‍ പ്രചാരണം പൊടിപൊടിക്കുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിതൃശൂര്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനായി മകള്‍ ദൂന മറിയ ഭാര്‍ഗവിയും മകന് ചില്ലോഗ് അച്ചുത് തോമസും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി. രാജാജിയുടെ വിജയത്തിനായി നഗരത്തില്‍ ഇറങ്ങിയ…
-
തിരുവനന്തപുരം: സിപിഎമ്മിന് ഇപ്പോൾ വി എസ് താരപ്രചാരകനല്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരകരുടെ പട്ടികയിൽ വി എസ് അച്യുതാനന്ദന്റെ പേരില്ല. അണികളെ ആവേശക്കടലിലാഴ്ത്തിയാണ് ഇപ്പോഴും വി എസ്…
-
KannurKerala
കണ്ണൂരില്‍ ആദിവാസി പെൺകുട്ടിക്കുനേരെ പൂജാരിയുടെ പീഡനശ്രമം
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂർ: കണ്ണൂരിലെ കണ്ണവത്ത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പതിനേഴുകാരിയുടെ പരാതിയിൽ പൂജാരിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. വീട്ടിൽ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു പെണ്‍കുട്ടിക്കെതിരായ അതിക്രമം. സിപിഎം പ്രവർത്തകനായ ചെറുവാഞ്ചേരി…
-
AlappuzhaErnakulamIdukkiKannurKasaragodKeralaKollamKottayamKozhikodePalakkadPathanamthittaThiruvananthapuramWayanad
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് 227 സ്ഥാനാര്‍ഥികള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് 227 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. 16 പേര് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചു. കോണ്‍ഗ്രസ്…
