മലപ്പുറം: മാവോയിസ്റ്റുകള്‍ വീണ്ടും മലപ്പുറം വഴികടവിന് സമീപം എത്തി. തിങ്കളാഴ്ച രാത്രി 11ന് ആണ് താന്നിക്കടവ് ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സംഘം എത്തിയത്. ഒരു മണിക്കൂറോളം കോളനിയില്‍ തോക്കുമായെത്തിയ മൂന്നംഗ…
Kerala
-
-
AccidentKeralaThrissur
തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: തൃശൂര്‍ വാളൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന് ആല്വിന് ആണ് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന വിദ്യാര്‍ഥി സംഘത്തിന്റെ നേരെ ജീപ്പ് ഇടിക്കുകയായിരുന്നു.…
-
KeralaReligious
എന്‍എസ്എസ്സിനെതിരെ വെള്ളാപ്പള്ളി നടേശന്: എന്‍എസ്എസുകാര്‍ പൊങ്ങച്ചക്കാരെന്ന് വെള്ളാപ്പള്ളി
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: എന്‍എസ്എസുകാര്‍ പൊങ്ങച്ചക്കാരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ പോപ്പാണെന്നാണ് എന്‍എസ്എസിന്റെ ധാരണ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അമ്പലങ്ങള്‍ മുന്നോക്ക വിഭാഗക്കാര്‍ ‘ഹൈജാക്ക്’ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.…
-
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത് ജനുവരി 24-ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും…
-
Kerala
ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വനിതാ മതില് വിജയിപ്പിക്കാനായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ളവര്ക്കാണം അവധി പ്രഖ്യാപിച്ചത്.…
-
Kerala
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം ഇന്ന് വനിതാമതില്‍: മന്ത്രി കെകെ ഷൈലജ ആദ്യകണ്ണി: ബൃന്ദ കാരാട്ട് അവസാന കണ്ണി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഇടതു സര്‍ക്കാറും സാമുദായി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വനിതാ മതില് ഇന്ന് വൈകീട്ട് നടക്കും. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്…
-
കൊച്ചി: പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2019-നെ വരവേറ്റ് ലോകം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിച്ച പുതുവര്‍ഷാഘോഷ പരിപാടികളില്‍ നിരവധിപേര്‍ പങ്കെടുത്തു. കേരളത്തിലെ പ്രധാന ആഘോഷകേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവര്‍ഷത്തെ…
-
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തി. സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ 50 പൈസയാണ് കുറച്ചത്. സബ്സിഡി ഉളള പാചകവാതക സിലിണ്ടറിന്…
-
Kerala
വാട്ടര്‍ മെട്രോ 2019 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കെഎംആര്‍എല്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: 2019 ഡിസംബറില്‍ കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാകുമെന്ന് കെഎംആര്‍എല്‍. 2019 ഡിസംബറില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ ജലമാര്‍ഗം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ്…
-
Kerala
സൈമണ്‍ ബ്രിട്ടോ കരുത്തനായ കമ്യൂണിസ്റ്റായിരുന്നുവെന്ന് വിഎസ് അച്യുതാനന്ദന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി നേതാവ്, എഴുത്തുകാരന്, നിയമസഭാ സാമാജികന്, മനുഷ്യസ്നേഹി എന്നിങ്ങനെ…
