കൊച്ചി: സീറ്റ് വിഭജന ചര്‍ച്ച ഇന്നുണ്ടാവില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്. രാഹുലിന്റെ സാന്നിധ്യത്തില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ചര്‍ച്ചയാവില്ല. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും കീഴ് വഴക്കമതാണെന്നും ബെന്നി ബെഹനാന്…
Kerala
-
-
Kerala
ചൈത്ര തെരേസക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍…
-
Kerala
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചപ്പോള്‍ അമ്മ വഴക്കു പറഞ്ഞു: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിപത്തനാപുരം: പത്തനാപുരം വിളക്കുടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് മൊബൈലില്‍ കളിക്കുന്നതിന് അമ്മ വഴക്ക് പറഞ്ഞിതിന്റെ പേരില്‍. രാജസ്ഥാനില്‍ ഫാര്‍മസിസ്റ്റായ നന്ദകുമാറിനും മിനിക്കും നഷ്ടമായത് ഏക മകളെയാണ്. പുനലൂര്‍…
-
Kerala
ആന്‍ലിയയുടെ മരണത്തിലെ അന്വേഷണം: ശരിയായ ദിശയിലല്ലെന്ന് മാതാപിതാക്കള്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ആൻലിയയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ് ഹൈജിനസ്. മരണത്തിൽ ആൻലിയയുടെ ഭർത്താവിന്റെ പങ്ക് വ്യക്തമാക്കുന്ന കാര്യങ്ങളിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിൽ ആൻലിയയെ മോശമായി…
-
കൊച്ചി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ബൂത്ത് തലം മുതലുളള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍…
-
കൊല്ലം: ശബരിമല ദർശനം നടത്തിയ യുവതികളിൽ ഒരാളായ കൊല്ലം സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. രാത്രി പത്തുമണിയോടെയാണ് ചാത്തന്നൂരുള്ള മഞ്ജുവിന്റെ വീടിന് നേരെ കല്ലേറുണ്ടായത്. വീടിന് നേരെ കല്ലെറിഞ്ഞ…
-
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിലെ ഭിന്നത പരലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സ്യമായി. ലയനത്തിന്റെ ഗുണം തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കു ലഭിച്ചില്ലെന്നു പാര്‍ട്ടി ചെയര്മാന് പി.ജെ.ജോസഫ് പറഞ്ഞു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണു ജോസ് കെ.മാണിയുടെ…
-
Kerala
എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: എഴുത്തുകാരി എം ലീലാവതിക്ക് വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ‘ശ്രീമദ് വാത്മീകി രാമായണം’ എന്ന സംസ്കൃത കവിതയുടെ വിവർത്തനത്തിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം .
-
KeralaPolitics
മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസ്സ്: പിണറായി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം ∙ ഇടതുസര്‍ക്കാര്‍ കേരളത്തിന്റെ സംസ്കാരം തകര്‍ക്കുന്നുവെന്നു കഴിഞ്ഞദിവസം തൃശൂരിൽ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം തകര്‍ക്കുന്നതിനു കൂട്ടുനില്‍ക്കുന്നയാളാണു കേരള…
-
കൊച്ചി: അനധിക്യത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്ടേലിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രതികരിച്ച് ഓസ്ട്രേലിയ. ഇന്ത്യയില്‍ നിന്ന് ബോട്ടു മാര്‍ഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്.…
