കൊച്ചി: ഇടതെന്നോ വലതെന്നോ വ്യത്യസമിവല്ലാതെ ജില്ലയിലെ കര്‍ഷക പ്രസ്ഥാനങ്ങള്‍ ഉറങ്ങി അല്ലങ്കില്‍ അവരെ ഉറക്കി കിടത്തി…. എന്തിനെന്നാവും. കൊച്ചി ഭരിക്കുന്ന ഭൂമാഫിയക്ക് ഇരുപത്തഞ്ചേക്കര്‍ പാടശേഖരം നികത്താന്‍. നികത്തി തുടങ്ങും മുമ്പേ…
Kerala
-
-
KeralaRashtradeepam
മന്ത്രിസഭാ വാര്‍ഷികം: ഉദ്ഘാടനം മെയ് 17ന് രാവിലെ 9ന് മെയ് 17 മുതല്‍ 22 വരെ വിവിധ പരിപാടികള്‍
കൊച്ചി: പിണറായി വിജയന് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേള മെയ് 17ന് രാവിലെ 9ന് വിദ്യാഭ്യാസ മന്ത്രി…
-
കോഴിക്കോട്: പൊലീസ് അസോസിയേഷനിലെ രാഷ്ട്രീയാതിപ്രസരം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ അസോസിയേഷന് ഭാരവാഹികള്‍ക്ക് ഡി.ജി.പിയുടെ നോട്ടീസ്. ♦പൊലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പൊലീസ് അസോസിയേഷന് സമ്മേളനങ്ങളിലെ രക്തസാക്ഷി…
-
KannurKeralaPolitics
മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
കണ്ണൂര്‍: മാഹിയില്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആര്.എസ്.എസ് പ്രവര്‍ത്തകനായ ജെറിന് സുരേഷാണ് അറസ്റ്റിലായത്. പുതുച്ചേരി പൊലീസാണ് ജെറിനെ കസ്റ്റഡിയിലെടുത്തത്. ജെറിന്റെ വിവാഹ ചടങ്ങിനിടെയാണ് പൊലീസ്…
-
തിരുവനന്തപുരം: പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓര്‍ക്കണമെന്ന് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട…
-
KeralaRashtradeepam
കാഞ്ഞങ്ങാട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്ക പൗരപ്രമുഖരുടെ കൂടിക്കാഴ്ചാ പരിപാടിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ടു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ചിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ…
-
വടകര: ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ പോലീസ് തയാറാകണം: മന്ത്രി എ.കെ ശശീന്ദ്രന്. അത് കൊണ്ട് തന്നെ നേരിയ പാളിച്ചകള്‍ ഉണ്ടാകുമ്പോള്‍ പോലും സമൂഹം ഉത്കണ്ഠയോടെ നോക്കികാണുന്ന അവസ്ഥയാണന്നും അദ്ദേഹം പറഞ്ഞു.…
-
KeralaRashtradeepam
വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി.പി.എമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സി.പി.എം കുടുക്കിയതാണെന്ന്
വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സി.പി.എം കുടുക്കിയതാണെന്ന് അവര്‍ ആരോപിച്ചു. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന…
-
BusinessKerala
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്
♦കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 2018-ലെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡിന് പ്രമുഖ വ്യവസായിയും വീ-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അര്‍ഹനായി. ♦അവയവദാനം ഉള്‍പ്പെടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്കുന്ന വിവിധ…
-
തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ് പി ആയിരുന്ന എ വി ജോർജിനെ സസ്പെൻഡ് ചെയ്തു .ഐ ജി യുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് നടപടി. ശ്രീജിത്തിന്റ…
