ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്ത്രിസഭയിലേക്ക് കേരളത്തില്‍നിന്ന് തന്നെ തെരഞ്ഞെടുത്തതിലുള്ള സന്തോഷം പങ്കുവച്ച് വി മുരളീധരന്. കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് മുരളീധരന് പ്രതികരിച്ചു. നരേന്ദ്രമോദി എന്ന…
Kerala
-
-
ന്യൂഡല്‍ഹി: വി മുരളീധരന് കേന്ദ്രമന്ത്രിസഭയിലേക്ക്. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ മുരളീധരന് സത്യപ്രതിജ്ഞയ്ക്കു ക്ഷണം ലഭിച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. വൈകിട്ടു നാലരയ്ക്കു പ്രധാനമന്ത്രി നിയുക്ത മന്ത്രിമാര്‍ക്കായി നടത്തുന്ന ചായസല്‍ക്കാരത്തിലും…
-
പനങ്ങാട്: പന്നിക്ക് നല്‍കാനായി വെച്ചിരുന്ന പഫ്സ് വില്‍പ്പന നടത്തിയ കടയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. റൊട്ടി നിര്‍മാണ കേന്ദ്രമായ ബോര്‍മയില്‍ നിന്നും വാങ്ങിയ പഫ്സ് കഴിച്ച് ആറു വയസുകാരന് ഛര്‍ദ്ദില്‍ ഉള്‍പ്പെടെയുള്ള…
-
വെഞ്ഞാറമൂട്: പിതൃസഹോദരനെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചതായി പരാതി.വാമനപുരം തടത്തരികത്ത് വീട്ടില്‍ സത്യന് (65) നാണ് പരിക്കേറ്റത്. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സത്യനെ തിരുവനന്തപുരം…
-
Kerala
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്: ഇടനിലക്കാരായ വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്ക്കറിന്റെ മാനേജര്‍മാര്‍ അല്ല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജര്‍മാരായിരുന്നുവെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ തള്ളി ഭാര്യ ലക്ഷ്മി…
-
വടക്കന്‍ പറവൂർ: എറണാകുളത്ത് മാംസവില്പനയ്ക്കായി തവളകളെ പിടികൂടിയ മൂന്നംഗ സംഘം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. അറസ്റ്റിലായ മൂന്ന് പേരും പറവൂർ സ്വദേശികളാണ്. രണ്ട് ചാക്ക് മഞ്ഞ തവളകളെയാണ് ഇവര്‍ പിടികൂടിയത്.…
-
കൊല്ലം ഓയൂര്‍ വെളിനല്ലൂര്‍ പഞ്ചായത്ത് പൊതുചന്തയില്‍ ഖരമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണില്‍ വന്‍ തീപിടിത്തം. ആളപായമില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. വെളിനല്ലൂര്‍ പഞ്ചായത്തിലെ വീടുകളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു മു…
-
Kerala
നനയാതിരിക്കാന്‍ വെയിറ്റിങ്ഷെഡിൽ കയറിനിന്നവര്ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി
by വൈ.അന്‍സാരിby വൈ.അന്സാരികുമളി: വെയിറ്റിങ് ഷെഡിലേക്ക് ലോറി ഇടിച്ചു കയറി നാല് പേര്‍ക്ക് പരിക്ക്. കുമളി 66-ാം മൈലിലിലാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മഴ പെയ്തപ്പോള്‍ നനയാതിരിക്കാന്‍ വെയിറ്റിങ്…
-
കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുമായി ബിജെപി നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയതായി സൂചന. അതിനിടെ അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തെത്തി. ഫേസ്ബുക്കിലൂടെ നരേന്ദ്രമോദിയെ…
-
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ശക്തമായ…
