തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കും. പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നും കണ്ടക്ടര്‍മാരായി നിയമിക്കുന്ന മുഴുവന്‍ പേരെയും ഒരാഴ്ചക്കുള്ളില്‍ സ്വതന്ത്രമായി ജോലി നിര്‍വഹിക്കാന്‍ പ്രാപ്തരാക്കും. ഇതിന്…
Kerala
-
-
Kerala
കെ.എസ്.ആര്.ടി.സി പ്രതിസന്ധി; ഇന്ന് മുടങ്ങിയത് 1093 സര്‍വീസുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് 1093 സര്‍വീസുകള്‍ മുടങ്ങി. എന്നാല്‍ പ്രതിസന്ധി മൂലം വരുമാനം കുറഞ്ഞിട്ടില്ലെന്ന് സി.എം.ഡി ടോമിന് ജെ തച്ചങ്കരി അറിയിച്ചു. കണ്ടക്ടര്‍മാരുടെ അഭാവം മൂലം ഇന്ന്…
-
BusinessKeralaNationalWomen
പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്. മുന്‍ മൂവാറ്റുപുഴ എം.എല്‍. എ. പെണ്ണമ്മ ജേക്കബിന്റെ സ്മരണാര്‍ത്ഥം പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2018 ലെ അവാര്‍ഡ്…
-
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില് പൊളിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ വാഹനങ്ങള്‍ വനിതാ…
-
KeralaPolitics
കണ്ണുരുട്ടലും ഭീഷണിയും വേണ്ടെന്ന് എന്‍എസ്എസ്സിനോട് മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ”നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സര്‍ക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സര്‍ക്കാരല്ല കേരളത്തിലുള്ളത്.” മുഖ്യമന്ത്രി…
-
Kerala
പുതിയ നിയമനത്തിന് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ തസ്തികയില്‍ പിഎസ്സി വഴി പുതിയതായി നിയമിക്കുന്നവര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. എംഡി ടോമിന് തച്ചങ്കരി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും മന്ത്രി…
-
തിരുവനന്തപുരം: പി. കെ. സുധീര്‍ ബാബുവിനെ കോട്ടയം കളക്ടറായി സര്‍ക്കാര്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പി.കെ. സുധീര്‍ ബാബുവിനെ കളക്റ്റര്‍ ആക്കാനുള്ള തീരുമാനം എടുത്തത്. ഹയര്‍സെക്കന്ററി ഡയറക്ടറായി പി.കെ.…
-
തിരുവനന്തപുരം: മന്ത്രി എം എം മണി അവഹേളിച്ചതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന്റെ ഭാഗമായി ഫോണില്‍ വിളിച്ചപ്പോളാണ് മന്ത്രി അവഹേളിച്ചത്. തോന്ന്യവാസത്തിന് സമരം ചെയ്താല്‍…
-
തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി ആരംഭിച്ച നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന് നയിക്കും. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സി കെ പത്മനാഭനെ…
-
KeralaReligious
സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കോട്ടയത്ത് സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കണ്ടെത്തി. കോട്ടയം പാല ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉച്ചക്ക് ശേഷം ശിക്ഷാവിധി പറയും. പ്രതിക്കെതിരെ കൊലപാതകം,…
