കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്നുണ്ടായത്. ഇടുക്കിയിലും മഴ തുടരുകയാണ്. നാളെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാക്കുമെന്ന്…
Kerala
-
-
Kerala
നിങ്ങളുടെ ചിരി ക്യൂട്ടാണ്, ഒന്നിനും അതിനെ തോല്‍പ്പിക്കാനാകില്ല; വൈറലായി വഫയുടെ വാക്കുകള്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ച് മാധ്യമപ്രര്ത്തകന് കൊല്ലപ്പെട്ട സംഭവമാണ് ദിവസങ്ങളായി വാര്‍ത്തയില്‍ നിറയുന്നത്. അപകടം നടക്കുമ്ബോള്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനെക്കുറിച്ചും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. മോഡലെന്ന…
-
Kerala
സെമി ഹൈസ്പീഡ് റെയില്‍ സര്‍വ്വീസിനു അംഗീകാരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
by വൈ.അന്‍സാരിby വൈ.അന്സാരിമന്ത്രിസഭായോഗ തീരുമാനങ്ങള്‍
-
Kerala
ട്രാക്കിലേക്ക് മരങ്ങള്‍ വീണു; എറണാകുളം-ആലപ്പുഴ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: എറണാകുളം-ആലപ്പുഴ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. കനത്ത മഴയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണാണ് ഗതാഗതം തടസപ്പെട്ടത്. തുറവൂരിനും മാരാരികുളത്തിനും ഇടയിൽ രണ്ട് സ്ഥലത്ത് ഒരേസമയം മരങ്ങള്‍ കടപുഴകി വീണെന്നാണ്…
-
Kerala
കെ.എം.ബഷീറിന്റെ കുടുംബത്തെ സഹായിക്കും; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാക്കും: മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിന്റെ കുടുംബത്തെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ ഇക്കാര്യം വന്നില്ല. വരും…
-
Kerala
‘മദ്യപിച്ചില്ലെന്ന് ശ്രീറാം മാത്രമെ പറയൂ’: പഴുതടച്ച അന്വേഷണം നടക്കുമെന്ന് പിണറായി വിജയൻ
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് പിണറായി വിജയൻ. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആ…
-
തിരുവനന്തപുരം: രാമായണവും മഹാഭാരതവും എഴുതിയത് ബ്രാഹ്മണരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയെ ഏതെങ്കിലും ഒരു മതവുമായി ബന്ധപ്പെടുത്തരുത്. പിന്നോക്ക വിഭാഗക്കാരും സംസ്കൃതത്തിന്റെ നേരവകാശികൾ ആണെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്കൃതം ബ്രാഹ്മണ്യത്തിന്റെ ഭാഷയാണോ ? അല്ലെന്നതിന്റെ ഉത്തമ…
-
KeralaReligious
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കി
by വൈ.അന്‍സാരിby വൈ.അന്സാരിബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി ലൂസി കളപ്പുരയെ സന്യസിനിസഭയില് നിന്ന് പുറത്താക്കി. എഫ്സിസി സന്യാസിനി സമൂഹത്തില്‍ നിന്നാണ് പുറത്താക്കിയത്. സൂപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്.…
-
Kerala
ശിവരഞ്ജിത്തും പ്രണവും പുറത്തായപ്പോള്‍ കൂലിപ്പണിയെടുത്ത് പി.എസ്.സി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസില്‍ പഠിക്കാന്‍ പോയ അമലിന് ഒന്നാംസ്ഥാനം
by വൈ.അന്‍സാരിby വൈ.അന്സാരിഇരിട്ടി: പി.എസ്.സി.യുടെ സിവില്‍ പോലീസ് ഓഫീസര്‍(സി.പി.ഒ.) കെ.എ.പി. നാലാം ബറ്റാലിയന് പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടിയ മുന്‍ എസ്.എഫ്.ഐ. നേതാക്കളെ പുറത്താക്കിയപ്പോള്‍ കണ്ണൂര്‍ പടിയൂര്‍ സ്വദേശിയായ എം. അമല്‍…
-
Kerala
‘കഷ്ടമായി പോയി! ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ഇരിക്കുകയായിരുന്നു’; പരിഹാസവുമായി അടൂര്‍ ഗോപാലകൃഷ്ണന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ ചന്ദ്രനിലേക്ക് അയക്കണമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തെ വീണ്ടും പരിഹസിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ചന്ദ്രനിലേക്ക് പോകാന്‍ റെഡിയായി ടിക്കറ്റും കാത്തിരിക്കുകയായിരുന്നു, ആ അധ്യായം മടക്കിയെന്ന് അവരുടെ…
