തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില് കനത്ത മഴ തുടരുന്നു. വടക്കന് കേരളത്തോടൊപ്പം ഇടുക്കി ജില്ലയിലും മഴ ശക്തമാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില് കേന്ദ്ര കാലാവസ്ഥാ…
Kerala
-
-
Kerala
100 ചോദ്യങ്ങള്, 90 ഉത്തരങ്ങള്: നൂറ് ചോദ്യങ്ങളില് 90 എണ്ണത്തിനും മൊബൈലില് ഉത്തരങ്ങള് : പ്രതികള്ക്ക് ഉത്തരം എസ്.എം.എസായി അയച്ചത് വി. എസ്. എസ്. സിയിലെ കരാര് ജീവനക്കാരനായ നെടുമങ്ങാട് വട്ടക്കരിക്കകം സ്വദേശിയായ 26കാരൻ
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: പി.എസ്.സിയുടെ പൊലീസ് കോണ്സ്റ്റബിള് പരീക്ഷയില് ‘റാങ്കുകാരായ’ യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികള്ക്ക് ഉത്തരം എസ്.എം.എസായി അയച്ചത് വി.എസ്.എസ്. സിയിലെ കരാര് ജീവനക്കാരനായ നെടുമങ്ങാട് വട്ടക്കരിക്കകം സ്വദേശിയായ 26കാരനാണെന്ന് കണ്ടെത്തി.…
-
AlappuzhaKerala
67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി
by വൈ.അന്സാരിby വൈ.അന്സാരിആലപ്പുഴ: 67-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. വളളംകളിയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം സാസ്കാരിക ഘോഷയാത്ര നടത്താൻ…
-
Kerala
മദ്യത്തിന്റെ മണം എനിക്കറിയില്ല: ശ്രീറാം മദ്യപിച്ചെന്ന് ഉറപ്പില്ല : വഫ ഫിറോസ്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: മാധ്യമപ്രവര്ത്തകന്റെ മരണത്തിന് ഇടയാക്കിയ വാഹനം ശ്രീറാം വെങ്കിട്ടരാമന്ഓടിച്ചത് സാധാരണയിലും വേഗതയിലാണെന്ന് വഫ ഫിറോസ്. മദ്യപിച്ചിരുന്നോയെന്ന് ഉറപ്പില്ലെങ്കിലും പ്രത്യേക മണം തോന്നിയിരുന്നു. ഇക്കാര്യങ്ങള് പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും വഫ ഫിറോസ് വ്യക്തമാക്കി.…
-
Kerala
ശ്രീരാമിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: മാധ്യമപ്രവര്ത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസില് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ അപ്പീൽ നൽകും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിന് നിര്ദേശം നല്കി. മദ്യപിച്ച് വാഹനമോടിച്ചുവെന്നതിനെ സാധൂകരിക്കുന്ന…
-
Kerala
ഏലൂരില് നാശം വിതച്ചത് ചുഴലിക്കാറ്റല്ല; ‘ജല ചുഴലി’യെന്ന പ്രതിഭാസം
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ഏലൂരിൽ വീശിയടിച്ച ചുഴലിക്കാറ്റിന് പിന്നിൽ ‘ജലചുഴലി’ (വാട്ടർസ്പൗട്ട്) എന്ന പ്രതിഭാസമെന്ന് വിദഗ്ധർ. അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന കാറ്റ് കനത്ത നാശനഷ്ടമാണ് ഏലൂർ മേഖലയിൽ വിതച്ചത്. ഇന്നലെയാണ് ഏലൂർ…
-
Kerala
കനത്ത മഴ : ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള് നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം
by വൈ.അന്സാരിby വൈ.അന്സാരിഇടുക്കി: കനത്ത മഴ തുടരുന്ന ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള് നാളെ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുക. കല്ലാര്കുട്ടി, പാംബ്ല ഡാമുകളുടെ…
-
Kerala
മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ ബിജെപിയിലേക്ക്
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: ന്യൂന പക്ഷവിഭാഗങ്ങളിൽ നിന്ന് കൂടുതൽ പ്രമുഖർ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിളള. മുസ്ലീംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി…
-
Kerala
ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ ഡോപുമിന് ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ചു കൊന്ന കേസില് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ ഡോപുമിന് ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം വക്കീല് കോടതിയില് ആവശ്യമുന്നയിച്ചു. കേസില് സിറാജ് മാനേജ്മെന്റിന് വേണ്ടി…
-
Kerala
കോഴിക്കോട് ഞായറാഴ്ച വൈകീട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: അടിവാരം പൊട്ടികൈയിൽ നിന്നും ഞായറാഴ്ച വൈകീട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി പ്രജീഷ് എന്ന ഉണ്ണി (33)യുടെ മൃതദേഹമാണ് പുതുപ്പാടി കൈതപ്പൊയിലിന് സമീപം…
