തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Kerala
-
-
ErnakulamKeralaLOCALNews
ഓണസമ്മാനമായി ജില്ലയില്‍ 1006 കുടുംബങ്ങള്‍ക്ക് പട്ടയം നല്കി; പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3എറണാകുളം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജില്ലയിലെ അര്‍ഹരായ 1006 കുടുംബങ്ങള്‍ പട്ടയം സ്വന്തമാക്കി. അര്‍ഹരായ എല്ലാവരുടെയും ഭൂമിക്ക് പട്ടയം നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ നയമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ…
-
CareerEducationKeralaLOCALNewsThiruvananthapuram
ചാക്ക ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്
by NEWS DESK 3by NEWS DESK 3വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്. തിരുവനന്തപുരത്തെ ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ…
-
KeralaNewsPolitics
അവിശ്വാസ പ്രമേയം: പ്രതിപക്ഷ തന്ത്രം പരാജയം, രമേശ് ചെന്നിത്തല പിണറായി വിജയന്റെ ഐശ്വര്യം; മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയ അവതരണത്തില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടിയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഉത്തരവാദിത്വ ബോധമില്ലാതെ…
-
CourtCrime & CourtKeralaNews
കോടതിയലക്ഷ്യ കേസില്‍ വിധി പിന്നീട്; മാപ്പ് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് സുപ്രീം കോടതി; ദയ അല്ല, നീതിയാണ് ആവശ്യമെന്ന് പ്രശാന്ത് ഭൂഷണ്
by NEWS DESK 3by NEWS DESK 3പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസ് സുപ്രീംകോടതി വിധി പറയാനായി മാറ്റിവച്ചു. എന്ന് വിധി പറയുമെന്ന് വ്യക്തമാക്കിയിട്ടില്ല. മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്ന് കേസില്‍ വാദം കേള്‍ക്കവേ…
-
HealthKeralaNews
കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി; മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ളാഗ് ഓഫ് ചെയ്ത്…
-
GulfKeralaNewsPravasi
പ്രവാസികള്‍ക്ക് ആശ്വാസധനം: അമ്പതിനായിരം പേര്‍ക്കായി 25 കോടി രൂപ വിതരണം ചെയ്തു
by NEWS DESK 3by NEWS DESK 3ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50,000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു. ആവശ്യമായ…
-
KeralaNews
സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ പ്രതി; നിയമോപദേശത്തിന് ശേഷം നടപടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. ഡല്‍ഹി എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്തെ അഭിഭാഷക സെല്ലില്‍ നിന്നാണ് നിയമോപദേശം ലഭിക്കുക. നിയമോപദേശം…
-
KeralaNewsPolitics
വിപ്പ് ലംഘനം; ജോസ് വിഭാഗത്തിനെതിരെ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി ജെ ജോസഫ്; മൃദുസമീപനം സ്വീകരിച്ച ഉമ്മന്‍ചാണ്ടി വിഭാഗത്തിനും തിരിച്ചടി
by NEWS DESK 3by NEWS DESK 3അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ വോട്ടെടുപ്പിലും ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് പി ജെ ജോസഫ്. നിയമസഭ കക്ഷി നേതാവ് എന്ന നിലയിലാകും കത്ത്. ജോസ്…
-
KeralaNews
പെരിയ കേസ്; ഹൈക്കോടതി ഉത്തരവില്‍ സന്തോഷം: സര്‍ക്കാരിന് തിരിച്ചടിയുടെ നാളുകളെന്ന് ചെന്നിത്തല
by NEWS DESK 3by NEWS DESK 3പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് ഓരോ ദിവസവും തിരിച്ചടിയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ്…
