സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും.ചീഫ് ഇലക്ടറല്‍…
Kerala
-
-
KeralaPolitics
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. 25 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണ സ്ഥാനാർഥി പട്ടിക പുറത്ത് വിടുന്ന ആദ്യ രാഷ്ട്രീയ പാർട്ടി സിപിഐയെന്ന് സംസ്ഥാന സെക്രട്ടറി…
-
എന്‍സിപി സ്ഥാനാര്‍ഥികളില്‍ തീരുമാനമായില്ല. എലത്തൂരിനായി വാശിപിടിച്ച് എകെ ശശീന്ദ്രന്. കുട്ടനാട്ടില്‍ തോമസ് കെ തോമസിനാണ് മുന്‍തൂക്കം. എകെ ശശീന്ദ്രന്റെ കാര്യത്തില്‍ ദേശീയനേതൃത്വം തീരുമാനിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍…
-
KeralaPolitics
കേരളം ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടം, വോട്ടെടുപ്പ് ഏപ്രിൽ 9ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മെയ് 4 ന് നടക്കും.…
-
Kerala
എൽപിജി പ്രതിസന്ധിയിൽ ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ജി ആർ അനിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംഎൽപിജി പ്രതിസന്ധിയിൽ ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ജി ആർ അനിൽ. 18 ദിവസത്തേക്കുള്ള സിലിണ്ടറുകൾ ശേഖരത്തിലുണ്ട്. ഗാർഹികേതര സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാണ്. ഗാർഹികേതര സിലിണ്ടറുകൾ 20 ശതമാനം എന്നത്…
-
Kerala
തിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ കോൺഗ്രസും- മുസ്ലിം ലീഗും വച്ചുമാറില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവമ്പാടി, പട്ടാമ്പി സീറ്റുകൾ കോൺഗ്രസും- മുസ്ലിം ലീഗും വച്ചുമാറില്ല. പട്ടാമ്പിയിൽ കോൺഗ്രസും തിരുവമ്പാടിയിൽ മുസ്ലിം ലീഗും മത്സരിക്കും. ആലുവയിലെ കോൺഗ്രസ്- ലീഗ് നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. തിരുവമ്പാടി…
-
Kerala
ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. തുടർ അന്വേഷണത്തിൽ പ്രതികളിലേക്ക് എത്രയും വേഗം എത്താൻ കഴിഞ്ഞുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ…
-
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. 2 കോടി മൂല്യമുള്ള സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം…
-
Kerala
തിരുവനന്തപുരം മെഡിക്കൽ കോളജിൽ, ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മെഡിക്കൽ കോളജിൽ, ശസ്ത്രക്രിയ ഉപകരണങ്ങൾ അണു വിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്. ഉപകരണങ്ങൾ അണുമുക്തമാക്കാൻ ആംബുലൻസിൽ പുറത്തേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. മെഡിക്കൽ കോളജിന്…
-
Kerala
കൈക്കൂലിക്കേസ്; പാലക്കാട് 15 ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട് കൈക്കൂലിക്കേസിൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. എൻഫോഴ്സ് സ്ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പാലക്കാട് ജില്ലയിൽ വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടർന്നാണ് 15…
