കണ്ണൂര്‍: അടയ്ക്കാത്തോട്ട് ജനവാസമേഖലയില്‍ ഇറങ്ങി കടുവ. ജോബിറ്റ് ജോര്‍ജ് എന്നയാളുടെ വീട്ടുമുറ്റത്താണ് കടുവ എത്തിയത്. കടുവയെ പിടികൂടാന്‍ മേഖലയില്‍ ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.ശനിയാഴ്ചയും പ്രദേശത്ത് ഒരു…
Kannur
-
-
KannurKerala
പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കടുവ , ഒരു കൂട് കൂടി സ്ഥാപിക്കുമെന്ന് വനംവകുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: അടയ്ക്കാത്തോട്ട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്. പട്ടാപ്പകല്‍ കടുവ വീട്ടുമുറ്റത്ത് കൂടി നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജോബിറ്റ് ജോര്‍ജ് എന്നയാളുടെ വീട്ടുമുറ്റത്താണ് കടുവ എത്തിയത്. കടുവയെ പിടികൂടാന്‍…
-
KannurKerala
കെ.സുധാകരനെയും ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിനെയും തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരനെയും ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിനെയും തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍.റോഡ് നിര്‍മാണത്തില്‍ എംഎല്‍എ ഇടപെട്ടില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വ്യാഴാഴ്ച രാത്രി…
-
KannurKerala
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റിമാൻഡ് പ്രതി രക്ഷപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: കണ്ണൂർ ജില്ലാ ജയിലില്‍ നിന്നു കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റിമാൻഡ് പ്രതി രക്ഷപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍വച്ച് റിമാൻഡ് പ്രതി ഷിജില്‍ ആണ് പോലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ രക്ഷപ്പെട്ടത്. നിരവധി…
-
കണ്ണൂര്‍: കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണമുയര്‍ന്ന വിധികര്‍ത്താവ് ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഷാജിയുടെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് സുധാകരന് പ്രതികരിച്ചു.…
-
കണ്ണൂര്‍: തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്.കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. 50 യാത്രകള്‍ക്ക് 2195 രൂപ എന്ന തരത്തില്‍ പ്രതിമാസ നിരക്കും…
-
KannurKerala
പാര്‍ട്ടിയുടെ ആരുമല്ലെന്ന സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഷമാ മുഹമ്മദ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: പാര്‍ട്ടിയുടെ ആരുമല്ലെന്ന കെ.സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഷമാ മുഹമ്മദ്. താന്‍ എഐസിസി വക്താവാണെന്ന് കാണിക്കുന്ന ഐഡി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തായിരുന്നു പ്രതികരണം. “മൈ ഐഡി’ എന്ന കുറിപ്പോടെയാണ്…
-
കണ്ണൂര്‍: തലശേരി മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ട് മുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങും. ട്രയല്‍ റണ്ണിനായി…
-
KannurKerala
അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ല; ഷമാ മുഹമ്മദിനെതിരേ കെ. സുധാകരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂർ: കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന് സുധാകരൻ പറഞ്ഞു. വിമർശനങ്ങള്‍ അവരോട് ചോദിക്കണമെന്നും…
-
KannurKerala
കണ്ണൂര്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ 64 ലക്ഷത്തിന്റെ സ്വര്‍ണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ 64 ലക്ഷത്തിലധികം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.ശുചിമുറിയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. പാസഞ്ചർ ടെർമിനല്‍ ബില്‍ഡിംഗിലെ എമിഗ്രേഷൻ കൗണ്ടറിനോട് ചേർന്നുള്ള…
