കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണം വിഴുങ്ങിയ യുവാവ് പിടിയില്‍. എടക്കര സ്വദേശി പ്രജിന് ആണ് കസ്റ്റംസിന്റെ പിടിയിലായത്.റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന്…
Kannur
-
-
കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടിവന്നതാണ് ആത്മഹത്യക്ക് കാരണമെന്നും കുടുംബം പറഞ്ഞു. മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു.വന്യമൃഗ ശല്യത്തെ…
-
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്. സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍…
-
KannurKerala
ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംഇരിട്ടി: ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ടും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാത്രി വീണ്ടും വെടിവെപ്പ് നടന്നിരുന്നു. പരിശോധനയ്ക്കായി രാത്രി വനത്തില്‍ തുടര്‍ന്ന തണ്ടര്‍ബോര്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.പിന്നാലെ തണ്ടര്‍ബോള്‍ട്ടിന്റെ ഒരു…
-
Kannur
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു സ്വര്‍ണം പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമട്ടന്നൂര്: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി സുലൈമാനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂരിലെത്തിയതായിരുന്നു സുലൈമാൻ. 5.96 ലക്ഷം…
-
കണ്ണൂര്‍: തലശ്ശേരി കോടതിയില്‍ ഏഴ് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം എട്ടായി.തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലെ പരിശോധനാ ഫലമാണ് പുറത്തു വന്നത്. ഒരാഴ്ച മുൻപാണ്…
-
കണ്ണൂര്‍: ചിറക്കലില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ വെടിവയ്പ്. വളപട്ടണം എസ്ഐക്കും സംഘത്തിനും നേരെയാണ് വെടിവയ്പുണ്ടായത്.വെള്ളിയാഴ്ച രാത്രിയിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍…
-
KannurKeralaPolice
കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ വാച്ചര്‍മാര്‍ക്കു നേരെ നിറയൊഴിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: ആറളത്ത് വനംവകുപ്പ് വാച്ചര്‍മാര്‍ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയിലാണ് വെടിവയ്പ്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് വനംവകുപ്പ്് ഉദ്യോസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മലയോര മേഖലയില്‍…
-
തലശേരി : എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ട് കുടുങ്ങി. വണ്ടിനെ പുറത്തെടുത്തെന്നും കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട് പാറക്കടവ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ…
-
കണ്ണൂര്‍: ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിക്ക് കുത്തേറ്റു. ചെറുപുഴയിലെ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയായ സികെ സിന്ധുവിനാണ് കുത്തേറ്റത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജന് യേശുദാസിനെ പൊലീസ് പിടികൂടി. സംഭവശേഷം ഓടി രക്ഷപ്പെടാൻ…
