ഡറാഡൂണ്‍: യോഗ സാഹോദര്യത്തേയും സൗഹൃദത്തേയും വളര്‍ത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയിലൂടെ ഇന്ത്യയുടെ കാല്പാടുകള് ലോകം പിന്തുടരുന്നുവെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഡറാഡൂണിലുള്ള ഉത്തരാഘണ്ഡ് വനഗവേഷണ കേന്ദ്രത്തില്‍…
Health
-
-
HealthThiruvananthapuram
അത്യാസന്ന നിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആമ്പുലന്‍ ജീവനക്കാര്‍ക്ക് എതിരെ ആശുപത്രി അധികൃതര്‍ പരാതി നല്കി.
തിരുവനന്തപുരം:അത്യാസന്ന നിലയിലുള്ള രോഗിയെ ഐസിയു വരാന്തയില്‍ ഉപേക്ഷിച്ച് കടന്ന ആമ്പുലന്‍ ജീവനക്കാര്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പരാതി നല്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയു വിന് മുന്നിലാണ് രോഗിയോ ഉപേക്ഷിച്ച് ആമ്പുലന്‍സ്…
-
Health
ഞെഞ്ചു വേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുര: നെഞ്ചുവേദനയെ തുടര്‍ന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് വിദഗ്ധ പരിശോധന ആരംഭിച്ചതായും എംഎല്‍എയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി സൂപ്രണ്ട്…
-
HealthKerala
വനിതാ ഡോക്ടർക്കെതിരെ ആൾക്കൂട്ട വിചാരണ: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം; ഐ എം എ സമരത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംജൂൺ 18ന് ഐക്യദാർഢ്യ ദിനം ആറ്റിങ്ങൽ കെ.റ്റി.സി.റ്റി ആശുപത്രിയിലെ വനിത ഡോക്ടറെ വഴിയിൽ തടഞ്ഞു ആൾക്കൂട്ടവിചാരണ ചെയ്യുകയും സമൂഹ മാധ്യമങ്ങ്ളിൽ കൊലപാതക ലൈംഗിക പീഡന ഭീഷണി മുഴക്കുകയും ചെയ്തവർക്കെതിരെ നടപടി…
-
HealthKerala
കോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്..! കോവളം കൊള്ളാം, യോഗക്ക് യോഗമുള്ളിടമെന്ന് വിദേശ യോഗാ വിദഗ്ധര്‍
കോവളം രാജ്യാന്തര യോഗ ഭൂപടത്തിലേക്ക്. യോഗക്ക് പറ്റിയ മികച്ച ബീച്ചാണ് കോവളത്തേതെന്ന് രാജ്യാന്തര യോഗാ വിദഗ്ധ സംഘം. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച…
-
തിരുവനന്തപുരം: ഹോമിയോപ്പതിയുടെ സമഗ്ര വികസനത്തിനായി 24.90 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വളരെയേറെ ജനങ്ങള്‍ക്ക് ആശ്വാസകരമായ ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങള്‍…
-
തിരുവനന്തപുരം: സംസ്ഥാനത്താകെ ആശങ്കയിലാഴ്ത്തിയ നിപാ വൈറസ് ബാധയെക്കുറിച്ച് നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ജേക്കബ് വടക്കഞ്ചേരിക്കെതിരെയും മോഹന്‍ വൈദ്യര്‍ക്കെതിരെയും കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ പരാതി…
-
DeathHealth
കനത്ത ജാഗ്രതയോടെ ആരോഗ്യവകുപ്പ്; നിപ്പാ വൈറസില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിപ്പാ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു പേര് കൂടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന രാജന്, അശോകന് എന്നിവരാണ് മരിച്ചത്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിപ്പാവൈറസിനെ തുടര്‍ന്ന്…
-
കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് ലിനി(31)യാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട…
-
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഹിയറിംഗ് എയ്ഡ് വിതരണ മെഡിക്കല്‍ ക്യാമ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്…